Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിളപ്പിലില്‍ പ്ലാസ്റ്റിക് സംസ്‌കരണശാലയ്‌ക്ക് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 01:11 am IST
in Thiruvananthapuram

വിളപ്പില്‍: ശുചിത്വമിഷന്‍ സഹകരണത്തോടെ വിളപ്പില്‍ശാല ചന്തയില്‍ പ്ലാസ്റ്റിക് സംസ്‌കരണശാല സ്ഥാപിക്കാന്‍ പഞ്ചായത്ത് നീക്കം. ചവര്‍ ഫാക്ടറിയുടെ ദുരിതങ്ങളില്‍ നിന്ന് അടുത്തിടെ മോചനം ലഭിച്ച വിളപ്പില്‍ ജനത പുതിയ പ്ലാന്റിനെ കുറിച്ചറിഞ്ഞ് ഭീതിയിലാണ്.

ശുചിത്വമിഷന്‍ 14 ലക്ഷം മുടക്കി വിളപ്പില്‍ശാല പൊതുചന്തയില്‍ പ്ലാസ്റ്റിക് സംസ്‌ക്കരണ യൂണിറ്റ് സ്ഥാപിക്കാന്‍ വിളപ്പില്‍ പഞ്ചായത്തുമായി ധാരണയുണ്ടാക്കി. പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പ്ലാന്റിലെത്തിക്കും. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇതിനായി വിനിയോഗിക്കും. ഇങ്ങനെ എത്തിക്കുന്ന പ്ലാസ്റ്റിക് യന്ത്രസഹായത്തോടെ പൊടിച്ച് ടാറിംഗ് ജോലികള്‍ക്ക് അസംസ്‌കൃത വസ്തുവായി നല്‍കുന്നതാണ് പദ്ധതി.

പതിറ്റാണ്ടുകളോളം ചവര്‍ ഫാക്ടറിയുടെ ദുരന്തഫലങ്ങള്‍ അനുഭവിച്ച വിളപ്പില്‍ശാലക്കാര്‍ ഈ പുതിയ സംരംഭവും ജനങ്ങളെ ദ്രോഹിക്കാന്‍ പഞ്ചായത്തിലെ ഇടത് ഭരണസമിതി കരുതികൂട്ടി കൊണ്ടുവരുന്നതാണെന്ന് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ജനറല്‍ കമ്മറ്റിയില്‍ പദ്ധതിയെ കുറിച്ച് വിശദീകരണമുണ്ടായി. പഞ്ചായത്തിലെ പ്രധാന പ്രതിപക്ഷമായ ബിജെപി അംഗങ്ങള്‍ പദ്ധതിയെ എതിര്‍ത്തു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്ലാന്റ് സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ ഇന്നലെ പഞ്ചായത്ത് ഭരണസമിതി സര്‍വ്വകക്ഷിയോഗം വിളിച്ചു. തല്‍ക്കാലം പ്ലാന്റ് നിര്‍മ്മിച്ചില്ലെങ്കിലും ശുചിത്വമിഷന്‍ ഫണ്ടില്‍ കെട്ടിടം പണിയാന്‍ അനുവദിക്കണമെന്നതായിരുന്നു ഭരണസമിതി ആവശ്യം. യോഗത്തില്‍ സമവായമുണ്ടാക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കായില്ല. ഇതിനിടെ വിളപ്പില്‍ശാലയില്‍ പ്ലസ്റ്റിക് സംസ്‌ക്കരണ പ്ലാന്റ് വരുന്നുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.