തിരുവല്ല: ജില്ലാ സ്കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മല്ലപ്പള്ളി ഉപജില്ല മുന്നില്‍ 122 പോയിന്റുമായാണ് ലീഡ് ചെയ്യുന്നത്. കോന്നിക്ക് -117 , തിരുവല്ല-107 എന്നിങ്ങനെ പോയിന്റ് നിലകളുമായി പിന്നിലുണ്ട്.്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ മല്ലപ്പള്ളിയും റാന്നിയുമാണ് മുന്നേറ്റം നടത്തുന്നത്.യുപി വിഭാഗത്തില്‍ റാന്നി ഉപജില്ല് 41 പോയിന്റ് നേടി ഒന്നാം സ്ഥാനത്തു നില്ക്കുന്നു. പത്തനംതിട്ടയ്ക്ക് 36 പോയിന്റും കോഴഞ്ചേരിക്കും കോന്നിക്കും 33 പോയിന്റു വീതവുമുണ്ട്.്
യുപി സംസ്കൃതം :തിരുവല്ല 52, പുല്ലാട് 52 ,കോന്നി 51, പത്തനംതിട്ട 49 .എച്ച്എസ് സംസ്കൃതം:കോന്നി 35, പത്തനംതിട്ട 35 റാന്നി 34 ,തിരുവല്ല 33, അടൂര്‍33 ,യുപി അറബിക് ,പന്തളം 43 ,അടൂര്‍ 43 ,മല്ലപ്പള്ളി 40 ,പത്തനംതിട്ട 35, എച്ച്എസ് അറബിക് ,കോന്നി 43 ,കോഴഞ്ചേരി 39 പത്തനംതി്ട്ട 35. എന്നിങ്ങനെയാണ് പോയിന്റ് നില
പ്രതികരിക്കാൻ ഇവിടെ എഴുതുക: