Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കായലുകള്‍ അരിച്ച് പെറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 09:29 pm IST
in Thrissur

തൃശൂര്‍: നിരോധിത വലകളുപയോഗിച്ചുള്ള മത്സ്യബന്ധനം ജില്ലയില്‍ വ്യാപകം. കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം, പുല്ലൂറ്റ് തുടങ്ങി വിവിധ കായലുകളിലും ചാലക്കുടിപ്പുഴ, കരുവന്നൂര്‍പ്പുഴ തുടങ്ങി ചെറുതും വലുതുമായ ജലാശയങ്ങളിലും നിരോധിച്ച വലകളും നഞ്ച്, തുരിശ് തുടങ്ങിയവ ഉപയോഗിച്ചുമുള്ള മത്സ്യബന്ധനം സജീവമാണ്്. വലയുടെ കണ്ണിവലുപ്പം 20 എംഎമ്മില്‍ താഴെയുള്ളതടക്കംകൊല്ലി വിഭാഗത്തില്‍ പെടുന്ന നിരോധിത വലകള്‍ ഉപയോഗിച്ചാണ് ഒരുവിഭാഗം മത്സ്യബന്ധനം നടത്തുന്നത്.

ഇത്തരം വലകള്‍ കായലുകളിലും പുഴകളിലും വളച്ചുവെച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. വലിയ മത്സ്യം മുതല്‍ ജലാശയത്തിന്റെ അടിത്തട്ടില്‍ വളരുന്ന സസ്യങ്ങളടക്കം വലകളില്‍ അകപ്പെടും. അനധികൃത മത്സ്യബന്ധനം സജീവമായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. പലപ്പോഴും വീട്ടുചിലവിനുള്ള മത്സ്യം പോലും ലഭിക്കാറില്ലന്ന് തൊഴിലാളികള്‍ പറഞ്ഞു.

പരമ്പരാഗത രീതിയില്‍ ഉടക്ക് വലയും വീശുവലയും ഉപയോഗിച്ച് പുഴകളിലും കായലുകളിലും ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. രാത്രിയുടെ മറവിലാണ് നിരോധിത വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തുന്നത്. ഫിഷറീസ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ കായലുകളില്‍ പരിശോധനയ്‌ക്ക് എത്താത്തതും ഇത്തരം സംഘങ്ങള്‍ക്ക് തുണയായിട്ടുണ്ട്.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അനധികൃതമായി മീന്‍ പിടുത്തം നടത്തുന്ന സംഘങ്ങളെ തടയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തുന്നതിനാല്‍ പിന്നീട് ഇതിന് ആരും ശ്രമിച്ചിട്ടില്ല. അനധികൃത മത്സ്യബന്ധന സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

മത്സ്യത്തെ കൊന്നൊടുക്കി

നഞ്ചും തുരിശും

അനധികൃത മത്സ്യബന്ധനത്തില്‍ ഏറ്റവും കടുപ്പമേറിയതും ജനങ്ങള്‍ക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് നഞ്ചും തുരിശും. നഞ്ച്; നായ്‌ക്കുരണ കായ് പൊടിച്ച് അരച്ചെടുത്ത ശേഷം മൃദുവായ തുണിയില്‍ കെട്ടിയശേഷം ജലാശയത്തില്‍ കലക്കുന്നതാണ് രീതി.

ബോഡോ മിശ്രിതം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന തുരിശ് വെള്ളത്തില്‍ കലര്‍ത്തിയും മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇവ വെള്ളത്തില്‍ കലക്കിയാല്‍ മത്സ്യത്തിന്റെ കണ്ണും ചങ്കും പൊട്ടി വലകളില്‍ പോയി ഉടക്കുന്നതാണ് രീതി. ചങ്ക് പൊട്ടിയ മത്സ്യങ്ങള്‍ പുഴയില്‍ ചത്ത് പൊങ്ങുന്നതും പതിവാണ്. നഞ്ചും തുരിശും കലര്‍ന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റ് ത്വക്ക് രോഗങ്ങളും പടര്‍ന്ന് പിടിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

പുതിയ വാര്‍ത്തകള്‍

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.