കൊച്ചി: ജില്ലയില്‍ നിന്ന് കടലില്‍ പോയ 115 ബോട്ടുകള്‍ ഇതുവരെ തിരിച്ചുവന്നിട്ടില്ല. 600 ലേറെ ആളുകള്‍ ഈ ബോട്ടുകളിലായി ഉണ്ടെന്നാണ് കണക്ക്. മുന്നറിയിപ്പ് ലഭിക്കുന്നതിനുമുമ്പ് തന്നെ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളാണിത്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ അറുന്നൂറിലേറെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ട മലയാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: