Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജീവന്‍ കയ്യില്‍പ്പിടിച്ച് എട്ടുമണിക്കൂര്‍. . .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 02:00 am IST
in Alappuzha

ചേര്‍ത്തല: ജീവന്‍ കയ്യില്‍ പിടിച്ച് എട്ടു മണിക്കൂര്‍. പ്രതീക്ഷകള്‍ അസ്തമിച്ച നിമിഷങ്ങളെ ഓര്‍ത്തെടുത്തപ്പോള്‍ ബോര്‍ജിന്‍ (40) ന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കണ്‍മുന്നില്‍ കുറച്ച കലെയായി ഉറ്റവരുടെ മറ്റൊരു ബോട്ട് 10ജീവനുകളുമായി കടലില്‍ മുങ്ങിതാണപ്പോള്‍ ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയി.

ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട കന്യാകുമാരി സ്വദേശിയായ 10പേരടങ്ങിയ ബൈബിള്‍ ബോട്ടില്‍ നിന്നു രക്ഷപ്പെട്ട കന്യാകുമാരി സ്വദേശിയായ ബോര്‍ജിനൊപ്പം ഇതേ ബോട്ടില്‍ പിതാവ് സൂസൈ(65)യും മാതൃസഹോദരന്‍ ജോസഫു(45)മുണ്ടായിരുന്നു. കന്യാകുമാരിയിലെ തേങ്ങാപട്ടണത്തു നിന്നു കഴിഞ്ഞ 28ന് പുറപ്പെട്ട ബോട്ട് ഏകദേശം 160കിലോമീറ്റര്‍ അകലെ നടുക്കടലില്‍ വച്ചാണ് ചുഴലിക്കാറ്റില്‍ അകപ്പെട്ടത്. തുടര്‍ച്ചയായി നാല് മണിക്കൂറോളം ശക്തമായ കാറ്റ് വീശിയതോടെ ബോട്ട് ആടിയുലയുകയും ഭക്ഷണവും മറ്റ് സാധനങ്ങളും നഷ്ടപ്പെട്ടു. വെള്ളം ശേഖരിച്ചിരുന്ന ടാങ്കും പൊട്ടി.

ബോട്ടിലേക്ക് അടിച്ചുകയറിയ വെള്ളം നിറഞ്ഞ് മുങ്ങുന്ന അവസ്ഥയില്‍ എല്ലാവരും ചേര്‍ന്ന് കോരികളഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ വയലര്‍ലെസില്‍ മറ്റ് ബോട്ടുകാരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. തേങ്ങാപട്ടണത്തു നിന്നു ഇവര്‍ക്കൊപ്പം പുറപ്പെട്ട മറ്റൊരു ബോട്ട് ഇമ്മാനുവേലിലും ബോര്‍ജിന്റെ ഭാര്യ സഹോദരനുള്‍പ്പെടെയുള്ള ബന്ധുക്കളുണ്ടായിരുന്നു. ചുഴലിക്കാറ്റില്‍ പെട്ടതോടെ എങ്ങനെയും രക്ഷപെടുവാനുള്ള ശ്രമത്തിലായിരുന്നു. ഇമ്മാനുവേല്‍ ബോട്ടുകാരുമായി നിരന്തരം വയര്‍ലെസിലൂടെ ബന്ധപ്പെടുന്നുണ്ടായിരുന്നു.

ഇതിനിടെ ബോട്ട് മുങ്ങിതാഴുകയാണ് രക്ഷയില്ലെന്നു പറഞ്ഞ് വയര്‍ലെസ് ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇവര്‍ക്കൊപ്പം ഞങ്ങളും മരണത്തെ മുന്നില്‍ കണ്ടുകഴിഞ്ഞിരുന്നു.ഇതിനിടെയാണ് കോസ്റ്റ് ഗാര്‍ഡുകാരെത്തിയത്.ബോര്‍ജിന്റെ വാക്കുകള്‍ ഇടറി. ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ മൂന്നാം വാര്‍ഡില്‍ പല നിരയിലുള്ള കട്ടിലുകളിലൊന്നിലാണ് ബോര്‍ജിനെ കിടത്തിയിരുന്നത്. എന്നാല്‍ പിതാവ് സുസൈയ്‌ക്ക് ബോര്‍ജിനെ കാണണമെന്ന് ഡോക്ടര്‍മാരോട് പറഞ്ഞതിനാല്‍ പിന്നീട് ബോര്‍ജിനെയും സുസൈയുടെ കട്ടിലിന് സമീപത്തെ കട്ടിലിലേക്ക് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.