വര്‍ക്കല: ശിവഗിരി തീര്‍ഥാടനത്തിനോടനുബന്ധമായി കച്ചവടത്തിനായുള്ള സ്റ്റാളുകളുടെ വിതരണം 9 ന് രാവിലെ 9 മുതല്‍ ശിവഗിരി മഠത്തില്‍ നടക്കും. വിവരങ്ങള്‍ക്ക് 9895116860 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നു തീര്‍ഥാടനസെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു.