Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിദ്യാലയത്തെ മികവിലേക്കുയര്‍ത്താന്‍ അവര്‍ കൂട്ടുചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 10:49 pm IST
in Kannur

തലശ്ശേരി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിട്ടുളള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സര്‍വ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാലയ കൂട്ടുചേരല്‍ പരിപാടിക്ക് തലശ്ശേരിയില്‍ തുടക്കമായി. തലശ്ശേരി സേക്രഡ് ഹാര്‍ട്ട് എല്‍പി സ്‌കൂളാണ് കൂട്ടുചേരല്‍ പരിപാടിക്ക് വേദിയായത്. അല്‍ മദ്രസ്സത്തുല്‍ മുബാറക്ക എല്‍പി സ്‌കൂളില്‍ നിന്നുളള 30 വിദ്യാര്‍ഥികളാണ് സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ കൂട്ടുചേരാനെത്തിയത്. ഇവരോടൊപ്പം സ്‌കൂളിലെ രണ്ട് അധ്യാപകരും രണ്ട് രക്ഷാകര്‍തൃ പ്രതിനിധികളും ഉണ്ടായിരുന്നു.

വിദ്യാലയങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാനും സ്വീകാര്യമായ മികവുകള്‍ സ്വാംശീകരിച്ച് സ്വന്തം വിദ്യാലയത്തെ കൂടുതല്‍ മികവിലേക്കുയര്‍ത്താനും കൂട്ടുചേരലിലൂടെ സാധിക്കും. സ്‌കൂള്‍ അസംബ്ലിയോടെയാണ് പരിപാടിക്ക് തുടക്കമായത്. തെറ്റില്ലാത്ത മലയാളം, ഹലോ ഇംഗ്ലീഷ്, ഗണിതം മധുരം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളാല്‍ കൂട്ടുചേരല്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. ഗ്രൂപ്പുകളായി തിരിഞ്ഞ കുട്ടികള്‍ സ്‌കൂള്‍ പ്രവര്‍ത്തനം ചുറ്റിനടന്ന് നിരീക്ഷിച്ചു. ഇംഗ്ലീഷ് തിയറ്റര്‍, സ്മാര്‍ട്ട് ക്ലാസ് റൂം, ശുചിത്വം, ഉച്ചഭക്ഷണം, റേഡിയോ സ്‌റ്റേഷന്‍, നല്ല മലയാളം എന്നിങ്ങനെ വിവിധ മേഖലകളായി വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചറിഞ്ഞു. അതിഥികളായെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം ആതിഥേയരായ സേക്രഡ് ഹാര്‍ട്ട് എല്‍പിയിലെ വിദ്യാര്‍ഥികളും നൂതന അനുഭവങ്ങള്‍ കൂട്ടുചേരലില്‍ പങ്കിട്ടു. വിദ്യാര്‍ഥികള്‍ക്ക് വിഭവസമൃദ്ധമായ സദ്യയും വിളമ്പി. പതിപ്പ് നിര്‍മാണം, ഗ്രൂപ്പ് ക്രോഡീകരണം എന്നിവയും നടത്തി. വിവിധ കലാപരിപാടികളും അരങ്ങേറി.

സമാപനച്ചടങ്ങ് തലശ്ശേരി സൗത്ത് ബിപിഒ ശ്രീരഞ്ജ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു മോഹന്‍ അധ്യക്ഷത വഹിച്ചു. സേക്രഡ് ഹാര്‍ട്ട് ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ സെലിന്‍, അണ്ടലൂര്‍ സ്‌കൂള്‍ പ്രധാനാധ്യാപിക തങ്കമ്മ, മുബാറക്ക എല്‍പി പ്രധാനാധ്യാപകന്‍ എം.കെ.മുഹമ്മദലി, സേക്രഡ് ഹാര്‍ട്ട് എല്‍പി പ്രധാനാധ്യാപിക സിസ്റ്റര്‍ പൂര്‍ണിമ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഉപഹാരമായി പുസ്തകങ്ങളും പോസ്റ്റ് കാര്‍ഡുകളും നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.