Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മന്ത്രി മണിയുടെ പൈലറ്റ് ജീപ്പിടിച്ച് മൂന്നു വാഹനങ്ങള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 01:00 am IST
in Pathanamthitta

പന്തളം: വൈദ്യുതി മന്ത്രി എം.എം. മണിയക്ക് പൈലറ്റ് പോകുകയായിരുന്ന പോലീസ് ജീപ്പ് നിയന്ത്രണംവിട്ടിടിച്ച് ഒരു സ്‌കൂട്ടര്‍ ഉള്‍പ്പെടെ മൂന്നു വാഹനങ്ങള്‍ തകര്‍ന്നു. ആര്‍ക്കും പരുക്കില്ല.

ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിക്ക് പന്തളം എം.എം. ജംഗ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു മന്ത്രി. മന്ത്രിക്കു പൈലറ്റായി വന്ന പന്തളം പോലീസ് സ്‌റ്റേഷനിലെ ജീപ്പാണ് അപകടമുണ്ടാക്കിയത്. മെഡിക്കല്‍ മിഷന്‍ ജംഗ്ഷനിലെത്താറായപ്പോള്‍ ജീപ്പിന്റെ മുന്നിലെ ബോള്‍ ജോയിന്റ് ഒടിഞ്ഞ് നിയന്ത്രണം വിടുകയായിരുന്നു. റോഡിനു വലതു വശത്തേക്കു പാഞ്ഞുകയറിയ ജീപ്പ് അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിലിടിച്ചു. മുന്നോട്ട നീങ്ങിയ ജീപ്പ് തൊട്ടടുത്ത ഹോട്ടലിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന മാരുതി വാനിലിടിച്ചു നില്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച കാര്‍ ഇടിച്ചാണ് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ തകര്‍ന്നത്.

ഭാഗ്യംകൊണ്ടാണ് ആള്‍ക്കാര്‍ക്ക് അപകടമുണ്ടാകാതിരുന്നത്. തൊട്ടടുത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിറയെ ആര്‍ക്കാരുണ്ടായിരുന്നു. അവിടേയ്‌ക്കോ തിരക്കുണ്ടായിരുന്ന ഹോട്ടലിലേക്കോ ജീപ്പ് പാഞ്ഞുകയറിയിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലും യാത്രക്കാരുണ്ടായിരുന്നില്ല. എറണാകുളത്തു നിന്നും വന്ന വാനിലുണ്ടായിരുന്നവര്‍ അപകടം നടക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പാണ് ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്കു കയറിയത്.

ഏറെ ഓടിത്തളര്‍ന്ന് ഉപയോഗയോഗ്യമല്ലാത്തതാണ് പന്തളം സ്‌റ്റേഷനിലെ അപകടത്തില്‍പ്പെട്ട ജീപ്പ്. ടയറുകള്‍ നാലും മൊട്ടയും. ഈ ജീപ്പില്‍ ജീവന്‍ പണയം വച്ചാണ് പോലീസുകാര്‍ യാത്ര ചെയ്യുന്നത്. നല്ല കണ്ടീഷനിലുള്ള ജീപ്പുവേണമെന്ന് നിരവധി തവണ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

പന്തളത്തെ പ്രത്യേക സാഹചര്യത്തില്‍ എപ്പോഴും നല്ല കണ്ടീഷനിലയുള്ള ജീപ്പുകള്‍ അത്യന്താപേക്ഷിതമാണ്. ഈ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന, മിക്കവാറും രാഷ്‌ട്രീയ സംഘര്‍ഷങ്ങളുണ്ടാകാറുള്ള ഇലവുംതിട്ട ഇവിടെനിന്നും പത്തു കിലോമീറ്ററിലേറെ ദൂരെയാണ്. ശബരിമല തീര്‍ത്ഥാടക്കാലമായതിനാല്‍ ആയിരങ്ങളാണ് ദിവസേന പന്തളത്തെത്തുന്നത്. എംസി റോഡിലൂടെ നിരവധി മന്ത്രിമാരാണ് മിക്ക ദിവസങ്ങളിലും കടന്നു പോകുന്നത്. ഇവര്‍ക്കെല്ലാം പറന്തല്‍ മുതല്‍ മുളക്കുഴ വരെ പൈലറ്റായി പോകേണ്ടതും ഇവിടുത്തെ പോലീസുകാരാണ്. എന്നിട്ടും പന്തളം പോലീസിന് കണ്ടം ചെയ്യാറായ ജീപ്പാണ് അനുവദിക്കാറുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.