Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തീര്‍ത്ഥാടനകാലത്തും ജില്ലയിലെ ഭക്ഷണ ശാലകളില്‍ തീവില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 01:00 am IST
in Pathanamthitta

തിരുവല്ല: ഹോട്ടല്‍ ഭക്ഷണത്തിന് തീ വില. നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന് പരാതി. മുനിസിപ്പല്‍ പ്രദേശത്തും ടൗണിലും മുന്നറിയിപ്പില്ലാതെ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ‘ക്ഷണ സാധനങ്ങള്‍ക്കും ഊണിനും ചായക്കുമൊക്കെ അമിത വില ഈടാക്കി വരുന്നതായാണ് പരാതി.കഴിഞ്ഞ ശബരിമല സീസണ്‍ വരെ ഊണിന് 50 രൂപയും ചായക്ക് ഏഴ് രൂപയുമായിരുന്നു ഈടാക്കിയത്. ,എന്നാല്‍ ഇപ്പോള്‍ തോന്നിയ വില ഈടാക്കുകയാണ്. മിക്ക ഭക്ഷണ സാധനങ്ങള്‍ക്കും 25 ശതമാനം വരെ അടുത്തയിടെ വില വര്‍ധിപ്പിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഹോട്ടലുകാര്‍ ഏകപക്ഷീയമായി വില വര്‍ധിപ്പിക്കുകയാണ്. നഗരത്തിലെ ഭക്ഷണശാലകള്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി, ജനങ്ങളെ പിഴിയുന്നത് നിര്‍ബാധം തുടരുകയാണ്. ചിലയിടങ്ങളില്‍ പരിശോധനകളും റെയ്ഡ് പ്രഹസനങ്ങളും നടത്തുന്നതൊഴിച്ചാല്‍ എല്ലാറ്റിനും കണ്ണടച്ച സമ്മതം മൂളുകയാണ് അധികൃതര്‍.2011 ലെ പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തെ തുടര്‍ന്ന് ഹോട്ടലുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്താനും ആലോചനകളുണ്ടായിരുന്നു. എന്നാല്‍ ഗ്രേഡിങ് മാത്രം നടന്നില്ലഎല്ലാ ഭക്ഷണശാലകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശമെങ്കിലും പാലിക്കുന്നവ വളരെ കുറച്ച് മാത്രമേയുള്ളൂ.

മിക്കയിടങ്ങളിലും വിലവിവരപ്പട്ടിക തന്നെ കാണാന്‍ കഴിയില്ല.ചിലയിടത്ത് മെനുകാര്‍ഡാകും നല്‍കുക. ഉച്ചയൂണ് ഓര്‍ഡര്‍ ചെയ്തതിനു പിന്നാലെ വരുന്ന സ്‌പെഷ്യലും കഴിച്ച് ബില്ലുവരുമ്പോഴാണ് സാധാരണക്കാരന്‍ ഞെട്ടുന്നത്.ഒരേ നിലവാരത്തിലുള്ള ഭക്ഷണശാലകളില്‍ സാധാരണ ഊണിന് 60 രൂപ മുതല്‍ 90 രൂപ വരെ വാങ്ങുന്ന ഇടങ്ങളുമുണ്ട്. ബിരിയാണിയുടെയും മസാലദോശയുടെയും കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. 120 രൂപ മുതല്‍ 200 രൂപ വരെ ബിരിയാണിക്ക് വില വ്യത്യാസമുണ്ട്. ഇതാകട്ടെ സ്ഥിതിയാണ്.ചായയും മസാലദോശയും കഴിച്ചാലുള്ള സ്ഥിതിയും ഇതു തന്നെയാണ്. മസാലദോശയുടെ വില ഇടക്കിടെമാറും. 45 രൂപമുതല്‍ 70രൂപ വരെയാണ് മസാലദോശത്ത് ഈടാക്കുന്നത്.നഗരപരിധിയില്‍ ചെറുതും വലുതുമായ ഹോട്ടലുകളും ചെറുകിട ഭക്ഷണശാലകളും ചായക്കടകളും നിരവധിയാണ്

്.ഓരോ ജങ്ഷനിലും ചായയുടെ വിലയും പലതരത്തിലാണ്. എട്ടു മുതല്‍ പത്തുവരെയാണ് ് സാധാരണ തട്ടുകടകളിലെ വില. ഉഴുന്നുവടയുടെയും പരിപ്പുവടയുടെയും തട്ടുദോശയുടെയും കാര്യത്തിലും വിലയുടെ സ്ഥിതി ഒട്ടും മാറുന്നില്ല.നിയമം അനുസരിച്ച് വില നിശ്ചയിക്കാന്‍ അവകാശമുണ്ടെന്നു കാട്ടിയാണ് ഭക്ഷണശാലകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. മുതല്‍ മുടക്കിനും ചെലവിനും സേവനത്തിനുമനുസരിച്ച് വിലനിര്‍ണയാവകാശം തങ്ങള്‍ക്കാണെന്ന വാശിയും ഇക്കൂട്ടര്‍ കാട്ടുന്നുണ്ട്. ഗ്രേഡിങ് സംവിധാനം നടപ്പാക്കാതെ ഇക്കാര്യത്തിലും മാറ്റമുണ്ടാകാനിടയില്ല. സമീപ ജില്ലയായ കൊല്ലം ജില്ലയില്‍ വെജിറ്റേറിയന്‍ ഊണിന് 50 രൂപ മാത്രമാണ് ഈടാക്കുന്നത്.

#ോ ആലപ്പുഴയിലും ഭക്ഷണ സാധനങ്ങള്‍ക്ക് വിലക്കുറവാണ്. ജില്ലയില്‍ പുറത്തുനിന്നുള്ള തൊഴിലാളികളും മറ്റ് ജീവനക്കാരും കൂടുതലായും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കൂടിയ വില വാങ്ങി ഏറ്റവും മോശമായ ഭക്ഷണമാണ് നല്‍കുന്നത്. ജില്ലയില്‍ അടിക്കടി ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പരാതി നല്‍കി. പഴകിയ ഭക്ഷണം പിടിച്ചെടുത്ത പലഹോട്ടലുകളും കൊള്ളവിലയാണ് ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.