Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ടാങ്കറില്‍ നിന്ന് വാതകചോര്‍ച്ച മോക്ക്ഡ്രില്ലില്‍ തെളിഞ്ഞത് ദുരന്തനിവാരണ ശേഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:32 am IST
in Alappuzha

രാവിലെ 10.20ന് ചോര്‍ച്ച കണ്ടു , ഉച്ചയ്‌ക്ക് 12ന് പരിഹാരമായി

ആലപ്പുഴ: അമ്പലമുകള്‍ ബിപിസിഎല്ലില്‍ നിന്നും പാചകവാതകവുമായി പാരിപ്പള്ളിയിലെ ഗ്യാസ് ഫില്ലിംഗ് പ്ലാന്റിലേക്ക് പോവുകയായിരുന്ന എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ ലോറിയിലുണ്ടായ ‘ചോര്‍ച്ച’ ഒരു മണിക്കൂര്‍ കൊണ്ട് പരിഹരിച്ച് രാസദുരന്തനിവാരണത്തില്‍ ജില്ലാഭരണകൂടത്തിന്റെ ശേഷി തെളിയിച്ചു. ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വയലാറില്‍ ദേശീയപാതയിലാണ് പാചകവാതക ചോര്‍ച്ചയുണ്ടായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചത്.

രാവിലെ 10.20നാണ് ദേശീയ പാതയിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ വയലാര്‍ കവലയ്‌ക്കും തങ്കി കവലയ്‌ക്കുമിടയില്‍ വച്ച് 18 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ടാങ്കര്‍ ലോറിയില്‍ വാതക ചോര്‍ച്ചയുണ്ടായ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുന്നത്. ലഭിച്ച വിവരം പോലീസ് ഉടന്‍ കളക്ടറേറ്റ് കണ്‍ട്രോള്‍റൂമില്‍ അറിയിച്ചു. ചേര്‍ത്തല പോലീസ് സംഘം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.

കളക്‌ടേറ്റില്‍ കണ്‍ട്രോള്‍ റും തുറന്നു

കളക്ടറേറ്റിലും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലും കണ്‍ട്രോള്‍ റൂം തുറന്നു. നൂറനാട് കേന്ദ്രത്തില്‍ നിന്നെത്തിയ ഐറ്റിബിപി സേനയും ഗതാഗത നിയന്ത്രിക്കുന്നതില്‍ പോലീസിനോടൊപ്പം ചേര്‍ന്നു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസസിന്റെ ചേര്‍ത്തല ആലപ്പുഴ യൂണിറ്റുകളില്‍ നിന്നെത്തിയ ഫയര്‍ എന്‍ജിനുകള്‍ തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്ത് ടാങ്കറിനു മേല്‍ ബാഷ്പീകരണവും നീരാവി പടലവും ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കി. അപകടസ്ഥലത്തെ കടകള്‍ പോലീസ് അടപ്പിച്ചു. ദുരന്തം ബാധിച്ചേക്കാവുന്ന ദൂര പരിധിയിലുള്ള വീടുകള്‍, സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ ഉള്ളവരെ ഒഴിപ്പിച്ച് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ്, എക്‌സ്ട്രാ വീവ് കമ്പനി എന്നിവിടങ്ങളില്‍ ഒരുക്കിയ താല്‍ക്കാലിക സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. കെഎസ്ആര്‍ടിസുടെ രണ്ട് ബസും ബിഷപ്പ് മൂര്‍ സ്‌കൂള്‍ വാഹനവും ഇതിനായി ഉപയോഗിച്ചു.

മൊബൈല്‍ ഫോണുകളില്‍

അറിയിപ്പുകള്‍

വയലാര്‍ മൊബൈല്‍ ടവറിന്റെ പരിധിയില്‍ വരുന്ന ഫോണുകളില്‍ പാചകവാതക ചോര്‍ച്ച സംബന്ധിച്ച് ബിഎസ്എന്‍എല്‍. അറിയിപ്പ് നല്‍കി. വാതകചോര്‍ച്ച സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ പ്രദേശത്തെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും, സമീപ ആശുപത്രികളിലും ചികിത്സാ സൗകര്യം ഒരുക്കിയിരുന്നു.

മലിനീകരണനിയന്ത്രണ ബോര്‍ഡിലെ പരിസ്ഥിതി എന്‍ജിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരടങ്ങുന്ന സംഘം ഡ്രാഗര്‍ ട്യൂബ് ഉപയോഗിച്ച് അന്തരീക്ഷ വായുവിലെ ഓക്‌സിജന്റെ അളവിനുണ്ടാകുന്ന മാറ്റം നിരീക്ഷിച്ചു. അപകടം സംഭവിച്ച ടാങ്കറിലെ ഗ്യാസ് പാരിപ്പള്ളി ഐഒസിയില്‍ നിന്നെത്തിയ കാലി ടാങ്കറിലേക്ക് ഇരുമ്പനം എച്ച്പിസിയില്‍ നിന്നെത്തിച്ച എമര്‍ജന്‍സി റെസ്‌ക്യൂ വാഹനം ഉപയോഗിച്ച് നിറച്ചു.

തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉച്ചയ്‌ക്ക് 12ന് അപകടഘട്ടം നീങ്ങിയതായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

Kerala

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.