സിംഗപ്പൂര്‍: സോയാബീനിലില്‍ നിന്ന് മദ്യം. സോയചങ്കില്‍ നിന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് സാച്ചിയെന്ന മദ്യം വാറ്റിയെടുത്തത്.
പുതിയ തരം പുളിപ്പിക്കല്‍ വിദ്യയാണത്രേ ഇതിന് ഉപയോഗിച്ചത്. അസോഷിയേറ്റ് പ്രൊഫസര്‍ ലിയൂ ഷാവോ കാന്‍, പിഎച്ച്ഡി വിദ്യാര്‍ഥി ചുവാ ജിയാന്‍ യോങ്ങ് എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
















