Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോലീസ് സ്റ്റേഷനുകളില്‍ ഇനി ലെയ്‌സണ്‍ ഓഫീസര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:03 am IST
in Ernakulam

കൊച്ചി: എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ അധികാര പരിധിയിലെ പോലീസ് സ്റ്റേഷനുകളില്‍ കോടതികളില്‍ നിന്നുള്ള സമന്‍സും വാറന്റും സമയ ബന്ധിതമായി നടപ്പാക്കാനും നിരീക്ഷിക്കാനും ലെയ്‌സണ്‍ ഓഫീസര്‍മാരെ നിയമിച്ചു. ഓരോ സ്റ്റേഷനിലും ഒരാളെ ലെയ്‌സണ്‍ ഓഫീസറായി ചുമതലപ്പെടുത്തിയെന്നും ലെയ്‌സണ്‍ ഓഫീസര്‍മാര്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ ക്രമസമാധാന ചുമതല നല്‍കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. കോടതികളുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, ബെഞ്ച് ക്ലാര്‍ക്ക് തുടങ്ങിയവരുമായി ആശയവിനിയമം നടത്തണം. കോടതികളില്‍ നിന്നുള്ള സമന്‍സടക്കമുള്ള നിര്‍ദേശങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണം. കേസിന്റെ തുടര്‍ നടപടികളിലും വിചാരണയിലും കോടതിയും സര്‍ക്കാര്‍ അഭിഭാഷകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ അറിയിക്കണം. കോടതി നല്‍കുന്ന സമന്‍സും വാറന്റും തുടര്‍ നടപടികളും സ്റ്റേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കണം. വിവിധ കേസുകളിലെ പ്രതികളെ ഹാജരാക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അതത് സ്റ്റേഷന്‍ ഓഫീസര്‍മാരെ അറിയിക്കണം. സ്റ്റേഷനിലെ തൊണ്ടി രജിസ്റ്റര്‍ പരിശോധിക്കുകയും കോടതിയിലേക്ക് നല്‍കേണ്ട തൊണ്ടിയുടെ വിവരങ്ങള്‍ അറിയിക്കുകയും വേണം. തൊണ്ടി സാധനങ്ങളുടെ വിശദീകരണം മേലുദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിക്കേണ്ടതുണ്ടെങ്കില്‍ അക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കണം. കൊലപാതകം, കവര്‍ച്ച, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍, മയക്കുമരുന്ന് കേസുകള്‍ തുടങ്ങിയവയില്‍ സാക്ഷികളെ ഹാജരാക്കുന്ന കാര്യം ഉറപ്പാക്കണം. കുറ്റകൃത്യം നടന്ന സ്ഥലം പബ്ലിക് പ്രോസിക്യൂട്ടര്‍ സന്ദര്‍ശിക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കണം തുടങ്ങിയ ചുമതലകളാണ് നല്‍കിയിട്ടുള്ളത്. തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ഹാജരാകാത്തതിനാല്‍ വിചാരണ അനന്തമായി നീളുന്നെന്നും വിചാരണക്കോടതിയില്‍ സാക്ഷികളെ ഹാജരാക്കാന്‍ പോലീസിനോടു നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ട് ആലുവ സ്വദേശി ഹംസ നല്‍കിയ ഹര്‍ജിയിലാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എംപി ദിനേശ് സ്റ്റേറ്റ്‌മെന്റ് നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

India

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

India

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.