Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോഴായിലെ കൃഷിത്തോട്ടത്തില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്; നാട്ടുകാര്‍ സമരത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 12:00 am IST
in Kottayam

കുറവിലങ്ങാട്: ജില്ലാ കൃഷിത്തോട്ടത്തില്‍ മലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കാനുളള നീക്കത്തിനെതിരെ ജനകീയ സമരം ആരംഭിക്കുന്നു.

ജനപ്രതിനിധികളുടെയും തൊഴിലാളി യൂണിയന്‍ നേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ജില്ലാ കൃഷിത്തോട്ടം സംരക്ഷണ സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ജില്ലയിലെ ഖരമാലിന്യങ്ങള്‍ മൊത്തമായി ശേഖരിച്ച്് കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെ കൃഷിഭൂമിയില്‍ പ്ലാന്റ് സ്ഥാപിച്ച് സംസ്‌ക്കരിക്കുന്നതിനാണ് തദേശ സ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന തദ്ദേശ സ്വയംഭരണ വകുപ്പിലെ സെക്രട്ടറിമാരുടെ യോഗം തീരുമാനമെടുക്കുകയും ചെയ്തു.

ജില്ലയിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായി കോഴായിലേക്കെത്തുന്നതോടെ ജില്ലാ കൃഷിത്തോട്ടത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്. മാലിന്യ സംസ്‌ക്കരണ പ്ലാന്റ് മൂലം ഉണ്ടാകുന്ന ദുര്‍ഗന്ധം മേഖലയിലെ ജനജീവിതത്തെ ദുസ്സഹമാക്കുമെന്നും അവര്‍ പറയുന്നു.

കോഴാ ജില്ലാ കൃഷിത്തോട്ടത്തില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സഥാപിക്കുന്നതിന് പത്തേക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീ്ക്കം. ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്ന് കൃഷി ആവശ്യങ്ങള്‍ക്കല്ലാതെ ഒരു സെന്റ് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന മന്ത്രിയുടെയും കൃഷി വകുപ്പിന്റെയും നിലപാടിനെ തളളിക്കൊണ്ടാണ് സംസ്ഥാനത്തെ 12 ഫാമുകളില്‍ നിന്നായി 140 ഏക്കര്‍ ഭൂമി മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കാന്‍ തദ്ദേശ വകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്.

കോഴായില്‍ നൂറേക്കറില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്ന് സയന്‍സ് സിറ്റി ഉള്‍പ്പെടെയുളള വിവിധ പദ്ധതികള്‍ക്കും ഓഫീസുകള്‍ക്കുമായി നാല്‍പതേക്കറോളം ഭൂമി ഇതിനകം നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്നതില്‍ നിന്ന് ഇനിയും ഭൂമി വിട്ടുനല്‍കിയാല്‍ കൃഷിത്തോട്ടത്തിന്റെ നിലനില്‍പ്പുതന്നെ തകരാറിലാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ കൃഷിത്തോട്ടം സംരക്ഷണ സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ജി. ചെന്നേലില്‍, വാര്‍ഡ് മെമ്പര്‍ ഷൈജു പാവുത്തിയേല്‍ (രക്ഷാധികാരികള്‍) ജോജോ ആളോത്ത് (ചെയര്‍മാന്‍), സണ്ണി ചിറ്റക്കോടം (വൈസ് ചെയര്‍മാന്‍), സദാനന്ദ ശങ്കര്‍ (കണ്‍വീനര്‍), ജോജോ സെബാസ്റ്റ്യന്‍ (ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

Entertainment

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.