Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അഷ്ടഭുജങ്ങളോടെയുള്ള വിഷ്ണു പ്രതിഷ്ഠ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 02:45 am IST
in Travel

വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നത്രെ കാഞ്ചീപുരത്തെ അഷ്ടഭുജപെരുമാള്‍ ക്ഷേത്രം. ആദികേശവ പെരുമാളും ദേവി അലര്‍മേല്‍ മങ്കൈയുമാണ് മുഖ്യപ്രതിഷ്ഠകള്‍. ഭഗവാന്റെ വലതുവശത്തെ നാലു കൈകളില്‍ ചക്രം, വാള്‍, പുഷ്പം, വില്ല് എന്നിവയും ഇടതുവശത്തെ കൈകളില്‍ ശംഖും വില്ലും പരിചയയും ഗദയുമാണ് പിടിച്ചിരിക്കുന്നത്. പടിഞ്ഞാട്ട് അഭിമുഖമായാണ് പ്രതിഷ്ഠ.

ബ്രഹ്മാവ് കാഞ്ചീപുരത്ത് യാഗം നടത്തവെ അസുരന്മാര്‍ അവിടെ ശല്യം ചെയ്യാനെത്തി. ദേവന്മാര്‍ ബ്രഹ്മാവിന്റെ രക്ഷയ്‌ക്കെത്തി. വിഷ്ണു നരസിംഹ രൂപമെടുത്ത് എത്തിയതോടെ അസുരന്മാര്‍ ഓടിയകന്നു. പക്ഷേ, തങ്ങളെ രക്ഷിക്കണമെന്ന് ശ്രീപരമശിവനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ശിവന്‍ എട്ടു കൈകളുള്ള ശരഭരൂപമെടുത്ത് അവിടെയെത്തി. ശരഭനില്‍നിന്ന് തന്നെ രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ച് ബ്രഹ്മാവ് വിഷ്ണുവിന് മുന്നിലെത്തി. വിഷ്ണു അഷ്ടഭുജങ്ങളുമായി ശരഭനെ തോല്‍പ്പിക്കാനെത്തി.

ക്ഷേത്രത്തിലെ വരാഹമൂര്‍ത്തിയുടെ പ്രതിഷ്ഠ വലതുകാല്‍ നിലത്തും ഇടതുകാല്‍ ആണ്‍-പെണ്‍ നാഗങ്ങളുടെ ഫണത്തിനു മുകളില്‍ ചവിട്ടി നില്‍ക്കുന്ന നിലയിലുമാണ്; ഭൂദേവി വരാഹമൂര്‍ത്തിയുടെ ഇടതുതുടയില്‍ ഇരിക്കുന്ന നിലയിലും. വരാഹസ്വാമിയുടെ ഇടതുകൈ ദേവിയുടെ അരക്കെട്ടിലും വലതുകൈ കാലിലും പിടിച്ചിരിക്കുന്നു. യാഗശാലയുടെ വായുകോണില്‍ ‘ശരഭേശ്വരന്റെ’ രൂപത്തിലുള്ള പ്രതിഷ്ഠ അഷ്ടഭുജങ്ങളുമായെത്തിയ വിഷ്ണു വധിച്ച പാമ്പുകളുടേതത്രെ.

തീര്‍ത്ഥം ഗജേന്ദ്ര പുഷ്‌കരണി.  മാര്‍കഴി മാസത്തിലെ വൈകുണ്ഠ ഏകാദശിയും തമിഴിലെ ചിത്തിര മാസത്തിലെ (ഏപ്രില്‍-മെയ്) ബ്രഹ്മോത്സവവും പങ്കുനി മാസത്തിലെ രാമനവമിയും ആടിമാസത്തിലെ (ജൂലായ്-ആഗസ്റ്റ്) ഗജേന്ദ്രമോക്ഷവുമാണ് പ്രധാന ഉത്സവങ്ങള്‍.

നിരവധി ശില്‍വങ്ങളുണ്ട് ക്ഷേത്രച്ചുമരുകളില്‍. കാഞ്ചീപുരം ടൗണില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. വീടുവയ്‌ക്കാനോ കൃഷി ഇറക്കാനോ ഭൂമി വാങ്ങാന്‍ ഉദ്ദേശ്യമുള്ളവരും വീടു പണിത് താമസമാക്കിയശേഷം കഷ്ടതകള്‍ ഉണ്ടാകുന്നവരും ഇവിടെ വഴിപാടുകള്‍ നടത്തുന്നത് നല്ലതാണ്.

രാവിലെ ഏഴ് മണിക്ക് തുറക്കുന്ന നട ഉച്ചയ്‌ക്ക് 12 മണിക്ക് അടയ്‌ക്കും. വൈകിട്ട് നാലിന് തുറന്ന് രാത്രി എട്ടിന് അടയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

Kerala

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

Kerala

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

Kerala

എസ് ഡിപിഐ വോട്ടുകൊടുത്തത് സിപിഎം ചോദിച്ചിട്ട്, പിണറായിയുടെ ഒരു നുണകൂടി തകരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുഹൃദ്‌ബന്ധങ്ങൾ പുതുക്കുന്നത് ഭാവിയിലേക്ക് ഗുണകരമാകും,മംഗളകർമ്മങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 1-ലെ രാശിഫലം

നാരങ്ങവെള്ളം കുടിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കൂ

സോണിയാ ഗാന്ധി ആശുപത്രിവിട്ടു; ആരോഗ്യനില ഭദ്രം

ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങി; വ്യക്തികൾക്ക് നേരിട്ട് വിവരങ്ങൾ രേഖപ്പെടുത്താൻ സംവിധാനം, രാജ്യത്ത് ഇത് ആദ്യം

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.