Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിലെ പുഴ സംരക്ഷണത്തിന് കര്‍മ്മ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 09:36 pm IST
in Kannur

കണ്ണൂര്‍: ജില്ലയിലെ പുഴകള്‍ സംരക്ഷിക്കാന്‍ സമഗ്ര കര്‍മപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. നദികളെയും അവയിലേക്ക് വെള്ളമെത്തിക്കുന്ന തോടുകളെയും മാലിന്യമുക്തമാക്കുകയും ജലസമൃദ്ധമാക്കുകയും അവയൊഴുകുന്ന വഴികളിലെ ജനങ്ങളില്‍ മണ്ണ്-ജല സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ അഞ്ച് നദികളിലൂടെ ഡിസംബര്‍ 20 നകം പുഴയാത്രകളും നദിക്കരകളിലൂടെ പുഴ നടത്തവും സംഘടിപ്പിക്കും. പുഴയാത്രകളില്‍ ജില്ലയിലെ കയാക്കിംഗ് ടീമുകള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. പുഴകളുടെ പ്രാധാന്യത്തെകുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം പുഴയിലെയും കരയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയുമാണ് യാത്രകളിലൂടെ ലക്ഷ്യമിടുന്നത്. വളപട്ടണം, ധര്‍മടം, അഞ്ചരക്കണ്ടി, കുപ്പം, കവ്വായി പുഴകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി വിജയിപ്പിക്കുന്നതിനായി പുഴകളുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളില്‍ പ്രദേശവാസികളെ പങ്കെടുപ്പിച്ച് പുഴസമ്മേളനങ്ങല്‍ സംഘടിപ്പിക്കും.

നാടിന്റെ ജീവനാഡിയായി ഒഴുകുന്ന പുഴകളെക്കുറിച്ചും അവയുടെ ഉറവിടങ്ങളെയും കൈവഴികളെയും കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന നീര്‍ത്തട ഭൂപടങ്ങള്‍ ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ഓരോ പ്രദേശത്തിലൂടെയും ഒഴുകുന്ന തോടുകള്‍, അവ ചെന്നുചേരുന്ന പുഴകള്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനുതകുന്ന ഈ ഭൂപടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറും. ഈ ഭൂപടങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ അവയുടെ സംരക്ഷണവും പോഷണവും ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക.

ദേശീയപാത വികസനം: നഷ്ടപരിഹാരം വിതരണം തുടങ്ങി

കണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചിറക്കല്‍-മുഴപ്പിലങ്ങാട് ഭാഗത്തെ ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാര വിതരണം കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഒരു വീടും ഒരു കടയും ഉള്‍പ്പെടെ മുഴപ്പിലങ്ങാട് വില്ലേജിലെ ആറ് പേര്‍ക്കാണ് നഷ്ടപരിഹാരം വിതരണം ചെയ്തത്. ദേശീയപാതയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കണ്ണൂര്‍ ഓഫീസിന്റെ പരിധിയിലെ ബാക്കി 30 പേര്‍ക്ക് രേഖകള്‍ ഹാജരാക്കുന്ന മുറയ്‌ക്ക് നഷ്പരിഹാരം നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ചടങ്ങില്‍ തഹസില്‍ദാര്‍ ബി.എസ്.സുരേഷ് കുമാര്‍, എന്‍എച്ച് ലെയ്‌സണ്‍ ഓഫീസര്‍ കെ.വി.അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.