പാലക്കാട്: നഗരസഭ ഓഫീസ് നവീകരണത്തിന്റെ ഭാഗമായുള്ള ക്യുബിക്കിള്‍ സംവിധാനത്തിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഇന്നലെ നടന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന് അദ്യഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നഗരസഭയിലെ അക്കൗണ്ട് സെക്ഷന്‍, ഓഡിറ്റ് സെക്ഷന്‍ എന്നീ സെക്ഷനുകളാണ് പുതിയ ക്യുബിക്കിള്‍ സംവിധാനത്തിലേക്ക് മാറിയത്. 50 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരസഭാ ഓഫീസ് ക്യുബിക്കിള്‍ സംവിധാനത്തിലേക്ക് മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: