തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 2017 ജൂണ്‍ 20ലെ വൈദ്യുതിബോര്‍ഡിന്റെ 2013-14 വര്‍ഷത്തെ ട്രൂയിംഗ് അപ്പ് ഉത്തരവിന്മേല്‍ കെഎസ്ഇബി ലിമിറ്റഡ് റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ 29 ന് രാവിലെ 11 ന് ഹിയറിംഗ് കമ്മീഷന്‍ ഓഫീസില്‍ നടത്തും. പെറ്റിഷനുകള്‍ ംംം.ലൃരസലൃമഹമ.ീൃഴയില്‍ ലഭ്യമാണ്. പൊതുഹിയറിംഗില്‍ പൊതുജനങ്ങള്‍ക്കും താത്പര്യമുള്ളവര്‍ക്കും പങ്കെടുക്കാം.
















