കൊച്ചി: ഡിസംബര്‍ ഒന്നു മതല്‍ 10 വരെ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടത്തുന്ന അന്തരാഷ്ട്രപുസ്തകോത്സവത്തില് ഏകാത്മ മാനവദര്‍ശനത്തെ ആസ്പദമാക്കി സെമിനാര്‍ നടക്കും. ഒരു സിദ്ധാന്തമെന്ന നിലയില്‍ ഏകാത്മ മാനവ ദര്‍ശനത്തിന്റെ പ്രായോഗിക സാദ്ധ്യതകള്‍ ചര്‍ച്ചചെയ്യുന്ന സെമിനാറില്‍ കേന്ദ്രമന്ത്രിമാരായ സത്യപാല്‍ സിംഗ്, മുക്താര്‍ അബ്ബാസ് നഖ് വി, പ്രജ്ഞാപ്രവാഹ് അഖിലേന്ത്യ ജനറല്‍ കണ്‍വീനര്‍ ജെ, നന്ദകുമാര്‍, കെ.എന്‍. ഗോവിന്ദാചാര്യ, ഒ. രാജഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. ധനതത്വ വിദ്യാര്‍ത്ഥികളും, സാമ്പത്തിക വിദഗ്ധരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: