മുത്തങ്ങ: മുത്തങ്ങയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. കര്‍ണ്ണാടക മുത്തൂര്‍ സ്വദേശി ലോകേഷ് മുത്തുസ്വാമി (33) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 യോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലോകേഷിനെ മൈസൂരുവിലെ ജെ.എസ്.എസ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി ഗുണ്ടല്‍പേട്ടയില്‍ വെച്ച് മരിക്കുകകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: