Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കരിക്കകത്ത് സിപിഎമ്മുകാര്‍ അയ്യപ്പസേവാ പന്തല്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:41 am IST
in Thiruvananthapuram

പേട്ട: കരിക്കകം എറുമലയില്‍ അയ്യപ്പസേവാ സമാജത്തിന്റെ പന്തല്‍ സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തു. സ്ഥലത്തെത്തിയ പേട്ട എസ്‌ഐയെയും ആക്രമിച്ചു.

ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പത്തുവര്‍ഷമായി വൃശ്ചികമാസത്തില്‍ ഭക്തര്‍ക്കായി കഞ്ഞിസദ്യ നടത്തിയും ശബരിമലയ്‌ക്ക് പോകുന്നതിനുളള സൗകര്യങ്ങളൊരുക്കുകയും ചെയ്തിരുന്ന ഇടമാണ് അയ്യപ്പതാവളം. ഇന്നലെ വൈകിട്ട് 6 മണിയോടെ മുപ്പതോളം പേരടങ്ങുന്ന സിപിഎം ഗുണ്ടാസംഘം അയ്യപ്പഭക്തര്‍ക്കായി നിര്‍മിച്ചിരുന്ന പന്തലില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു. താവളത്തിനുളളില്‍ കഞ്ഞി കുടിക്കാനെത്തിയ സ്ത്രീകള്‍ ഉപ്പെടെയുള്ള ഭക്തരെ കല്ലെറിഞ്ഞു. ഇവരെ ഓടിച്ചശേഷം പന്തലില്‍ കെട്ടിയിരുന്ന ട്യൂബ്‌ലൈറ്റുകള്‍ അടിച്ചു തകര്‍ത്തു. പാത്രങ്ങളിലാക്കി വച്ചിരുന്ന കഞ്ഞി റോഡിലേക്ക് മറിച്ചിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിവരം അറിഞ്ഞെത്തിയ പോലീസിന് നേരെ കൈയ്യില്‍ കരുതിയിരുന്ന കുപ്പികള്‍ വലിച്ചെറിഞ്ഞ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. പേട്ട എസ്‌ഐ ചന്ദ്രബോസിനും ബിജെപി മുന്‍ ജില്ലാകമ്മറ്റിയംഗം ഡി.ജി. കുമാരനും മറ്റ് നാലുപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്പസമയത്തിന് ശേഷം വീണ്ടുമെത്തിയ സംഘം പോലീസ് നോക്കി നില്‍ക്കെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു.

ക്ഷേത്രത്തിനു മുന്നില്‍ നിന്ന് അസഭ്യവര്‍ഷം നടത്തി. ഗുണ്ടകള്‍ പോര്‍വിളിയുമായി നിന്നതോടെ കരിക്കകം ക്ഷേത്രത്തില്‍ എത്തിയ ഭക്തജനങ്ങള്‍ ഓടിരക്ഷപ്പെട്ടു. കരുതിക്കൂട്ടിയുളള സിപിഎമ്മിന്റെ അജണ്ടയായിരുന്നു കരിക്കകത്ത് അരങ്ങേറിയത്. മുന്‍ കൗണ്‍സിലര്‍മാരായ സുരേഷ്, രതീന്ദ്രന്‍, കടകംപളളി മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പളളം മനു, വലിയ കുട്ടന്‍, ശ്രീകണ്ഠന്‍ എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കയിത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ കടകംപളളി പ്രദേശത്ത് ഇന്ന് കരിദിനം ആചരിക്കുമെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സി. സജിത് കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.