അങ്കമാലി: ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശപ്രകാരം റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ ഓര്‍മ്മദിനം, അങ്കമാലി ജോ. ആര് ടി ഓഫീസിന്റെ നേതൃത്വത്തില്‍ ആചരിച്ചു.
അങ്കമാലി മേഖലയില്‍ ഏറ്റവും കൂടുതല്‍ അപകട മരങ്ങള്‍ നടന്ന വേങ്ങൂരി വച്ച് നടന്ന ഓര്‍മ്മദിന ആചരണം അങ്കമാലി മുനിസിപ്പല്‍ ചെയര്പേഴ്സന് ഗ്രേസ്സിടീച്ചര് ഉദ്ഘാടനം ചെയ്തു.ജോ.ആര്‍ടിഒ ബാബു ജോസ് അദ്ധ്യക്ഷനായി. അങ്കമാലി സിഐ. എസ്. മുഹമ്മദ് റിയാസ്, എംവിഐ എന്‍ .എസ് കിഷോര്‍കുമാര്‍,എഎംവി ഐ ലാലു, കൗണ്‍സിലര്‍മാരായ ലേഖാമധു ,ബിനി.വി.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: