കൊച്ചി: മഹാരാജാസ് കോളജ് ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഹിന്ദി മലയാളം ആദിവാസി സാഹിത്യം :സമകാലിക വീക്ഷണം’ എന്ന വിഷയത്തില്‍ ദ്വിദ്വിന ദേശീയ സെമിനാര്‍ നടത്തി. തിയറ്റര്‍ ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകയുമായ ഉഷാ ഗാംഗുലി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന് ഗംഗാ സഹായ് മീണ മുഖ്യ പ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. എന്‍. ഹിത, ഹിന്ദി വിഭാഗം അധ്യക്ഷ ഡോ.ഇന്ദു വെല്‍സാര്‍, സെമിനാര്‍ കോ-ഓഡിനേറ്റര്‍ ഡോ. അനിത, ഡോ.വിനീത്, ഡോ. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: