Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശിവഗിരി തീര്‍ഥാടനം: അവലോകനയോഗം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 02:42 am IST
in Thiruvananthapuram

ിരുവനന്തപുരം: 85-ാമത് ശിവഗിരി തീര്‍ഥാടനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ശിവഗിരിമഠത്തില്‍ വിവിധ വകുപ്പുദേ്യാഗസ്ഥരുടെ അവലോകനയോഗം നടന്നു. വി. ജോയി എംഎല്‍എയുടെ സാന്നിധ്യത്തില്‍ കളക്ടര്‍ ഡോ കെ. വാസുകിയാണ് യോഗം വിളിച്ചത്.

റോഡ്, ശുദ്ധജലവിതരണം, ക്രമസമാധാനം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ഈ തീര്‍ഥാടനകാലത്ത് നടപ്പാക്കും. 12 വ്യത്യസ്ത ഇടങ്ങളില്‍ കുടിവെള്ള സംവിധാനം ഏര്‍പ്പെടുത്തും. പുറമെ സ്ഥിരംസംവിധാനങ്ങള്‍ വേറെയുമുണ്ടാകും. അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെഎസ്ആര്‍ടിസിഇക്കുറിനൂറ്അധികസര്‍വീസുകള്‍ നടത്തും. 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതിനല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചു.

പോലീസുദേ്യാഗസ്ഥര്‍ക്ക് പുറമെ എന്‍എസ്എസ്, എന്‍ സിസി, എസ്പിസി എന്നിവയുടെ സേവനവും ഉപയോഗപ്പെടുത്തും. ബീച്ചില്‍ 15അധികഗാര്‍ഡുകള്‍ക്ക് സുരക്ഷാചുമതല നല്‍കും. തീര്‍ഥാടകര്‍ക്കുള്ള പ്രാഥമികസൗകര്യങ്ങള്‍ക്കായി അധികശൗചാലയങ്ങള്‍ മുനിസിപ്പാലിറ്റി ഏര്‍പ്പാടാക്കും. തീര്‍ഥാടനകാലം ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. കുടിവെള്ളക്കുപ്പി ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ അനുവദിക്കില്ല. മാലിന്യനിര്‍മാര്‍ജനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ മുന്‍സിപ്പാലിറ്റി ഏര്‍പ്പെടുത്തും. ഫ്‌ളക്‌സുകളും ഉപയോഗിക്കരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീര്‍ഥാടനസെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, തീര്‍ഥാടന ജോയിന്റ് സെക്രട്ടറി സ്വാമി വിശാലാനന്ദ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിന്ധുഹരിദാസ്, വൈസ്‌ചെയര്‍മാന്‍ അനിജോ, ആറ്റിങ്ങല്‍ എഎസ്പി ആദിത്യ, വിവിധ വകുപ്പുദേ്യാഗസ്ഥര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.