Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെട്ടിടം വിറ്റയാള്‍ ചുമരുതുരന്ന് അകത്തുകയറി; മോഷണക്കുറ്റത്തിന് കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 02:32 am IST
in Thiruvananthapuram

മലയിന്‍കീഴ്: ഇരുപതുലക്ഷം രൂപയ്‌ക്ക് വാങ്ങിയ രണ്ടരസെന്റിലെ ഇരുനിലകെട്ടിടത്തില്‍ വാങ്ങിയ ആള്‍ അറിയാതെ വിറ്റയാള്‍ ചുമരുതുരന്ന് അകത്തുകയറി പൂട്ടിട്ടു പൂട്ടി. വിവരമറിഞ്ഞ് ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് മാറനല്ലൂര്‍ പോലീസ് ദമ്പതികള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു. മാറനല്ലൂരിലെ ഊരൂട്ടമ്പലത്തിലാണ് സംഭവം.

സ്ഥലവാസികളും കെട്ടിടം ഉടമയുമായിരുന്ന വിജയകുമാര്‍-പ്രതിഭ ദമ്പതികള്‍ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് കെ.എം. ഗിരീഷ് എന്നയാള്‍ക്ക് രണ്ടരസെന്റും ഇരുനിലകളിലുള്ള നാലുമുറി കടകളും വിലയാധാരം എഴുതി നല്‍കി. ഇയാളില്‍ നിന്ന് ഊരൂട്ടമ്പലം സ്വദേശിയായ വി. സുകുമാരന്‍നായര്‍ 20 ലക്ഷത്തിനു വിലയ്‌ക്ക് വാങ്ങി. കരമടച്ചും ഉടമസ്ഥാവകാശം സ്ഥാപിച്ചും സ്വന്തംപേരിലാക്കിയ കെട്ടിടത്തിലെ ഒരുമുറി ഇദ്ദേഹം ഐഒബിയുടെ എടിഎം സ്ഥാപിക്കാന്‍ നല്‍കിയിട്ടുണ്ട്. മറ്റൊരു മുറിയില്‍ ഇലക്ട്രിക്കല്‍ കട തുടങ്ങാന്‍ സാധനങ്ങള്‍ കൊണ്ടുവച്ചശേഷം ബുധനാഴ്ച കട തുറക്കാന്‍ എത്തിയപ്പോള്‍ പുറകുവശത്തെ ചുമരുതുരന്നിരിക്കുന്നതായി കണ്ടെത്തി. പുറകില്‍ താമസിക്കുന്ന ദമ്പതികളാണ് ചുമരുതുരന്നതെന്ന് മനസിലാക്കിയ പോലീസ് താക്കീത് നല്‍കിയശേഷം ചുമര് വീണ്ടും കെട്ടിഅടച്ചു. വൈകിട്ടോടെ വീണ്ടും ചുമരു തകര്‍ത്ത് അകത്തുകടന്ന ദമ്പതികള്‍ വാതില്‍ ഉള്ളില്‍ നിന്നും പൂട്ടി. ഇതറിഞ്ഞ വ്യാപാരികള്‍ രാത്രിയില്‍ തടിച്ചുകൂടി സംഘര്‍ഷം സൃഷ്ടിച്ചു. പോലീസ് എത്തി ഇന്ന് രാവിലെ പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കി.

ഇന്നലെ സ്ഥലത്തെത്തിയ പോലീസ് സുകുമാരന്‍നായരുടെ മൊഴി രേഖപ്പെടുത്തി ദമ്പതികള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പ്രതികളെ അറസ്റ്റുചെയ്യണമെന്ന ആവശ്യവുമായി വ്യാപാരികള്‍ പോലീസുമായി വാക്കേറ്റമായി. റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം എത്തിയ ആര്യനാട് സിഐ ബി. അനില്‍കുമാര്‍ രേഖകള്‍ പരിശോധിച്ച് ഉടമസ്ഥാവകാശം സുകുമാരന്‍ നായര്‍ക്ക് ആണെന്നു ഉറപ്പുവരുത്തി. പൊളിച്ച ചുമര്‍ പുനര്‍നിര്‍മിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനകം പ്രശ്‌നപരിഹാരം ഉണ്ടാക്കമെന്നു സിഐ ഉറപ്പ് നല്കിയശേഷമാണ് വ്യാപാരികള്‍ പിരിഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.