പെരുമ്പാവൂര്‍: സാംസ്കാരിക പൈതൃക മികവ് എടുത്തുകാട്ടി പുരാവസ്തുശേഖരത്തിന്റെ കലവറയൊരുക്കി നൂറ് വര്‍ഷം പിന്നിടുന്ന കാഞ്ഞിരമറ്റം ആമ്പല്ലൂര്‍ ഗവ. ജെബിഎസ് എല്‍പി സ്കൂള്‍ എല്‍പി വിഭാഗം കളക്ഷന്‍സില്‍ ഒന്നാം സ്ഥാനം നേടി.
നമ്മുടെ സംസ്കാരത്തെയും പുരാതന ജീവിതത്തെയും കാര്‍ഷിക പാരമ്പര്യത്തെയും കുറിച്ച് വിവരിക്കുന്ന കാര്‍ഷിക ഉപകരണങ്ങളായ തേക്ക് കൊട്ട, ത്ളാക്കൊട്ട, ജലചക്രം, കലപ്പ, നുകം, വീട്ടുപകരണങ്ങളായ പറ, നാഴി, ഇടങ്ങഴി, മുറുക്കാന്‍ ചെല്ലം, തുപ്പല് കോളാമ്പി തുടങ്ങിയ പുരാതനകാലത്ത് ഉപയോഗിച്ചിരുന്ന നിരവധി ഉപകരണങ്ങളുടെ വന്ശേഖരമൊരുക്കിയാണ് പഴയമയുടെ കഥപറയുന്ന ഈ സര്‍ക്കാര്‍ വിദ്യാലയം ഒന്നാമതെത്തിയത്. സ്കൂളിലെ കൊച്ചുമിടുക്കന്മാരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: