Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തെരുവോര കച്ചവടക്കാരുടെ ലിസ്റ്റ് പുനഃപരിശോധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 09:19 pm IST
in Alappuzha

 

ആലപ്പുഴ: നഗരത്തിലെ തെരുവോര കച്ചവടക്കാരുടെ ലിസ്റ്റ് പുനപരിശോധിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ തെരുവോര കച്ചവട നിയമവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തില്‍ സര്‍വേ നടത്തി നഗരകച്ചവട കമ്മറ്റിയംഗീകരിച്ച കച്ചവടക്കാരുടെ ലിസ്റ്റാണ് പുനഃപരിശോധിക്കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായത്.

ഹൗസ് ബോട്ട് ഉടമയും ഹോം സ്‌റ്റേ നടത്തിപ്പുകാരുമടക്കമുള്ളവര്‍ കച്ചവടക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യഘട്ട സര്‍വേയില്‍ 343 പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇത് നഗരകച്ചവട കമ്മറ്റിയില്‍ അവതരിപ്പിച്ചതിനു ശേഷമുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതോടെ 643 പേരായി ഉയര്‍ന്നു.

മുല്ലയ്‌ക്കല്‍ തെരുവില്‍ മാത്രം ഒരാള്‍ക്ക് ഒന്നിലധികം വഴിയോര കച്ചവടത്തട്ടുകളാണുള്ളതെന്നും ഇവിടെ ജോലിക്ക് നില്‍ക്കുന്നവരെ തട്ടുകളുടെ ഉടമസ്ഥരാക്കി സര്‍വേ നടത്തിയവരെ തെറ്റിധരിപ്പിച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കൗണ്‍സിലില്‍ ആക്ഷേപമുയര്‍ന്നതോടെ ആദ്യം ലിസ്റ്റ് മരവിപ്പിക്കാന്‍ ചെയര്‍മാന്‍ തോമസ് ജോസഫ് നിര്‍ദേശിച്ചെങ്കിലും 30 പേര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് അടക്കം നല്‍കിയ സാഹചര്യത്തില്‍ ലിസ്റ്റ് മരവിപ്പിക്കലോ റദ്ദാക്കലോ വേണ്ടെന്നും പുനപരിശോധന നടത്തിയാല്‍ മതിയെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

2011-12 ലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നാലിടങ്ങളില്‍ നഗരസഭ നേതൃത്വത്തില്‍ സ്ഥാപിച്ച ഇ ടോയ്‌ലെറ്റുകള്‍ കരാര്‍ പ്രകാരം പ്രവര്‍ത്തന സജ്ജമാക്കി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കെല്‍ട്രോണിനെതിരെ പദ്ധതിക്ക് ചിലവായ തുക തിരിച്ചടയ്‌ക്കുന്നതിന് നിയമനടപടി സ്വീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.