തിരുവനന്തപുരം: വിവര സാങ്കേതികവിദ്യയിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ തിരുവനന്തപുരം കേരള ചേംബര്‍ ഓഫ് കൊമേഴ്‌സും (കെസിസിഐ) ഡെല്‍ ഇഎംസിയുമായി സഹകരണ കരാറിലേര്‍പ്പെട്ടു. പ്രാദേശിക നിര്‍മാണമേഖലയ്‌ക്കുള്ള വികസനത്തിനായി രാജ്യത്തുടനീളമുള്ള വ്യാപാരസംഘടനകളുമായി സഹകരിക്കുന്നതിന്റെ ഭാഗമാണിത്. ഡെല്‍ ഇഎംസി എല്ലായിടത്തും എന്ന ആശയം അടിസ്ഥാനമാക്കി നടന്ന സെമിനാര്‍ ഡോ ബിജു രമേശ് ഉദ്ഘാടനം ചെയ്തു. മൂല്യം ഉറപ്പാക്കാന്‍ എല്ലാ ബിസിനസുകളും ഡിജിറ്റല്‍വ
















