Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോലീസ് കാഴ്ചക്കാര്‍ ചേര്‍ത്തലയില്‍ സിപിഎം അക്രമം തുടര്‍ക്കഥയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 07:59 pm IST
in Alappuzha

ചേര്‍ത്തല: പോലീസ് സംവിധാനങ്ങള്‍ നോക്കുകുത്തി, സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഭയന്ന് നഗരവാസികള്‍. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കിടെ അഞ്ചോളം ആക്രമണങ്ങളാണ് ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയത്.

കഴിഞ്ഞമാസമാണ് എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ എത്തിയ അമ്പതംഗ സംഘം തണ്ണീര്‍മുക്കം പുളിച്ചുവട് കേളോത്ത് വീട്ടില്‍ ഉഷ(50), മകന്‍ അമല്‍ചന്ദ്(21), കുരിക്കശേരില്‍ യദുകൃഷ്ണന്‍(22) എന്നിവരെ ആക്രമിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മംഗലത്ത് കടയ്‌ക്കല്‍ രജീഷ്‌കുമാറിനെ പിടികൂടിയതിന് ചേര്‍ത്തല ഡിവൈഎസ്പി സ്‌ക്വാഡിലെ പോലീസ്‌കാരന്റെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു.

തണ്ണീര്‍മുക്കം ശാഖാ ശിക്ഷക് അമല്‍രാജിനെ കുണ്ടുവളവില്‍ വടിവാളുകളുമായെത്തിയ എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചിരുന്നു. ബിഎംഎസ് പ്രവര്‍ത്തകനായ നഗരസഭ 27-ാം വാര്‍ഡില്‍ വാഴച്ചിറ ബൈജുവിന്റെ കാല്‍ ഇരുമ്പ് വടിക്ക് തല്ലിയൊടിച്ചത് ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ലൈജുവിനെ പിന്‍തുടര്‍ന്നെത്തിയ അക്രമികള്‍ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം ഇയാളുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ ലൈജു ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തില്‍ സിപിഎം വിദ്യാവിലാസിനി ബ്രാഞ്ച് സെക്രട്ടറി അരുണ്‍, സഹോദരന്‍ കിരണ്‍ എന്നിവര്‍ റിമാന്‍ഡിലായിരുന്നു. കുന്നത്തുവെളി വിഷ്ണുവിന് നേരെയുള്ള വധശ്രമമാണ് അക്രമപരമ്പരകളില്‍ ഒടുവിലത്തേത്. ആഞ്ഞിലിപ്പാലം ശാഖാ ഗഡനായകാണ് വിഷ്ണു.

നാളുകളായി കരുവാ മേഖലയില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആര്‍എസ്എസ്സുകാര്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണ്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ പോലും സുരക്ഷിതരല്ലാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. വീടുകയറി ആക്രമണങ്ങള്‍ പതിവായിട്ടും സ്റ്റേഷന്‍ജാമ്യം ലഭ്യമാകുന്ന വകുപ്പുകള്‍ ചുമത്തി സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.