Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തോട്ടവാരത്ത് വയല്‍ നികത്തുന്നു ; അധികാരികള്‍ മൗനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 01:56 pm IST
in Thiruvananthapuram

ചിറയന്‍കീഴ്: കിഴുവിലം വലിയഏലാ പാടശേഖരത്തിന്റെ ഭാഗമായ തോട്ടവാരം പാടശേഖത്തില്‍ വയല്‍ നികത്തുന്നു. അധികാരികള്‍ നിസംഗതയില്‍. കഴിഞ്ഞദിവസം കിഴുവിലം പഞ്ചായത്തിലെ തോട്ടവാരം പാടശേഖരത്തിലെ വയലുകള്‍ കരമണ്ണ് ഉപയോഗിച്ച് നികത്താനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.

പാടശേഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രിയുടെ മറവില്‍ വയല്‍ നികത്തുന്നതിന് റവന്യൂ അധികൃതരുടെ മൗനാനുവാദമുണ്ടെന്നും ആക്ഷേപം. ചിറയിന്‍കീഴും പരിസരങ്ങളിലും വളരെക്കാലമായി ഇല്ലായിരുന്ന വയല്‍ നികത്തല്‍ അധികാരികളുടെ ഒത്താശയോടെ തിരിച്ചുവന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. ചിറയിന്‍കീഴ് കിഴുവിലം അടിയിക്കലം വലിയഏല പടശേഖത്തിന്റെ പടിഞ്ഞാറുഭാഗത്തെ മുപ്പതുസെന്റ് ഭൂമി സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തുകയായിരുന്നു. രാത്രികാലങ്ങളില്‍ വലിയ വാഹനങ്ങളില്‍ കരമണ്ണ് എത്തിച്ചാണ് നിലം നികത്തിയത്. ഇരുപതോളം ലോഡ് മണ്ണ് ഇതിനകം വയലില്‍ നിക്ഷേപിച്ചു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ സംഘടിച്ച് നികത്തല്‍ തടയുകയായിരുന്നു. കിഴുവിലം പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമാണ് വലിയഏല. എഴുപത് ഹെക്ടര്‍ പാടശേഖരം ഇന്ന് പല ഭാഗങ്ങളിലും നികത്തി പകുതിക്ക് താഴെ മാത്രമായി. പാടശേഖര സംരക്ഷണ സമിതിയുടെ വിലക്ക് ലംഘിച്ചാണ് നികത്തല്‍ നടന്നത്.

വയല്‍ നികത്തല്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്. ഒരു കാലത്ത് 70 ഹെക്ടറുണ്ടായിരുന്ന പാടശേഖരത്തില്‍ നിലവില്‍ 10 ഹെക്ടറിന് താഴെയാണ് കൃഷി ചെയ്യുന്നത്.

തരിശായികിടക്കുന്ന ബാക്കിയുള്ള പാടശേഖരത്തു കൂടി കൃഷി നടത്തുന്നതിനുള്ള പരിശ്രമങ്ങള്‍ വിവിധ സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിനിടയിലാണ് വയല്‍നികത്തല്‍ ധൃതഗതിയില്‍ തുടരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.