വൈപ്പിന്‍: വിദ്യാ പോഷണം പോഷക സമൃദ്ധം പദ്ധതിയുടെ ഭാഗമായി ഓച്ചന്തുരുത്ത് സുകൃത സംരക്ഷിണിസഭ വക യുപി സ്കൂളില്‍ പ്രൊഫ. കെ.വി. തോമസ് എംപി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ പി.സി. ബാഹുലേയന് അധ്യക്ഷനായി. അധ്യാപകന് സി.വി. വിജയന്, എഇഒ എ. ദിവാകരന്, വാര്‍ഡ് മെമ്പര്‍ പി.എസ്. ഷാജി, ഹെഡ്മിസ്ട്രസ് മിനി രമേഷ്, ബെന്നി ബര്‍ണാഡ്, പിടിഎ പ്രസിഡന്റ് പ്രീതി രതീഷ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പുനരുദ്ധാരണ ഫണ്ടിലേക്ക് 25 ലക്ഷം രൂപ ധനസഹായം എപി ഫണ്ടില്‍ നിന്നും അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: