Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മണ്ഡലകാലം; വരവേല്‍ക്കാന്‍ മാതൃസ്ഥാനമൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:16 pm IST
in Alappuzha

അമ്പലപ്പുഴ: മണ്ഡലകാലത്തെ വരവേല്‍ക്കാന്‍ അയ്യപ്പന്റെ മാതൃസ്ഥാനമായ അമ്പലപ്പുഴഒരുങ്ങി. അയ്യപ്പഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഴിപൂജകളും 51 ദിവസത്തെ അന്നദാനവുമാണ് പ്രധാനം. സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഓരോ കരയിലെയും കരപ്പെരിയോന്മാര്‍ സഹ കാര്‍മ്മികരാകും.

21 ആഴിപൂജകളാണ് ഈവര്‍ഷമുള്ളത്. ആദ്യ ആഴിപൂജ അയ്യപ്പന്‍ കളരി അഭ്യാസം പഠിച്ച ചീരപ്പന്‍ചിറയില്‍ 18ന് നടക്കും. 26ന് പഴവീട് ഭഗവതീക്ഷേത്രം, 30ന് പള്ളിക്കാവ് ദേവീക്ഷേത്രം, ഡിസംബര്‍ ഒന്നിന് കോമന അടിമന ദേവീക്ഷേത്രം, 2ന് മല്ലശ്ശേരി മഹാദേവക്ഷേത്രം, ആറിന് പായല്‍കുളങ്ങര ദേവീക്ഷേത്രം, 8ന് പുതുക്കുളങ്ങര ദേവീക്ഷേത്രം, 9ന് മല്ലശ്ശേരി മഹാദേവക്ഷേത്രം, 10ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, 11ന് പ്ലാക്കുടി ക്ഷേത്ര, 2ന് തേവരുനട ക്ഷേത്രം, മൂന്നിന് ഭൈരവസ്വാമി ക്ഷേത്രം, 17ന് ചേന്നാട് വീട്, 20ന് പനയന്നാര്‍കാവ് ദേവീക്ഷേത്രം, 22ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, 23ന് കായിപ്പള്ളി ദേവീക്ഷേത്രം, 24ന് കോവില്‍പറമ്പ് ശങ്കരനാരായണ ക്ഷേത്രം, 25ന് കാഞ്ഞൂര്‍ മഠം ദേവീക്ഷേത്രം, 30ന് രാജവിലാസം വെള്ളറട, ജനുവരി2ന് പനയന്നാര്‍കാവ് ദേവീക്ഷേത്രം, എന്നിവിടങ്ങളിലാണ് ആഴിപൂജകള്‍ നടക്കുക.

പത്തു നാള്‍ നീളുന്ന ശബരിമല തീര്‍ത്ഥാടനം ജനുവരി ആറിന്ആരംഭിക്കും.

പമ്പാ സര്‍വീസ് ഇന്നു മുതല്‍

ആലപ്പുഴ: മണ്ഡലകാലത്ത് ഇത്തവണയും പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. പതിവ് പോലെ ആലപ്പുഴ ബസ് സ്റ്റേഷനില്‍ നിന്ന് രാത്രി ഒന്‍പതിന് പുറപ്പെട്ട് മുല്ലയ്‌ക്കല്‍ ക്ഷേത്രം, പഴവീട് ക്ഷേത്രം വഴി ചങ്ങനാശ്ശേരിയില്‍ എത്തി അവിടുന്ന് പത്തനംതിട്ട വഴി രാത്രി 1.30 മണിയോടെ പമ്പയില്‍ എത്തിചേരും. 124 രൂപയാണ് ടിക്കറ്റ് നിരക്ക്, റിസര്‍വേഷന്‍ ചാര്‍ജ് 15 രൂപ. വിവരങ്ങള്‍ക്ക്: 0477 2252501.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.