Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വളകള്‍ കിലുങ്ങട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:00 pm IST
in Lifestyle

വളയണിയാത്ത പെണ്‍കുട്ടികള്‍ കുറവാണ്. മാറുന്ന ഫാഷന്‍ സങ്കല്‍പങ്ങളില്‍ ഒന്നാണ് വളകളും. ഓരോ കാലത്തും ഓരോ ട്രെന്‍ഡ് നിലനിര്‍ത്താന്‍ വളകള്‍ക്കും സാധിക്കുന്നുണ്ട്. കുപ്പിവളകളായിരുന്നു പണ്ടത്തെ ട്രെന്‍ഡ്. അന്നത്തെ കാലത്ത് കരിവളയണിയാത്ത കൗമാരപ്രായക്കാരികളുണ്ടോ?. ഇന്നും വളയോടുള്ള ഇഷ്ടങ്ങളില്‍ കുപ്പിവളകള്‍ സൂക്ഷിക്കുന്നവരുമുണ്ട്.

ത്രെഡ് ബാംഗിള്‍സ് അഥവാ പല നിറത്തിലുള്ള നൂലുകള്‍ കൊണ്ട് നിര്‍മിച്ച വളകളാണ് വിപണിയിലെ പുത്തന്‍ ട്രെന്‍ഡ്. നേര്‍ത്തത് മുതല്‍ വീതി വളരെ കൂടിയത് വരെയുണ്ട്. പത്ത് മുതല്‍ അമ്പത് രൂപ വരെയാണ് വില. ചുവപ്പ്, പച്ച, നീല, എന്നിവ മാത്രമല്ല പുത്തന്‍ ഫ്‌ളൂറസന്‍ഡ് നിറങ്ങളും ട്രെന്‍ഡി നിറങ്ങളായ പര്‍പ്പിളും കോപ്പറും സില്‍വറുമെല്ലാമുണ്ട്. ഇതില്‍ തന്നെ മള്‍ട്ടി കളറുമുണ്ട്. ആകൃതിയിലും ഉണ്ട് വ്യത്യസ്തത. വട്ടത്തിലുള്ളവ കൂടാതെ സിഗ്‌സാഗ്, ത്രികോണം തുടങ്ങിയ ആകൃതികളിലും ലഭിക്കും. ഏത് വേഷത്തിനൊപ്പവും അണിയാം എന്ന പ്രത്യേകതയുമുണ്ട്.

വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയ ത്രെഡ് വളകള്‍ ട്രെന്‍ഡി ലുക്ക് നല്‍കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഡിസൈനിലെ സവിശേഷതയാണ് സില്‍ക്ക് ത്രെഡ് വളകളെ മനോഹരിയാക്കുന്നത്. വീതി കൂടിയതും കുറഞ്ഞതുമായ തടി വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയാണ് ത്രെഡ് വളകള്‍ ഒരുക്കുന്നത്. ഒരേ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ പ്ലെയിന്‍ ഡിസൈന്‍ വളകള്‍, വിവിധ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ മള്‍ട്ടി കളര്‍ ഡിസൈന്‍ വളകള്‍ എന്നിങ്ങനെ പോകുന്നു ത്രെഡ് വളകളിലെ പുതുമ.

ജോയിന്റ് വിപണിയിലെ മറ്റൊരു താരം. ഒന്ന് മറ്റൊന്നില്‍ കോര്‍ത്തിണക്കിയ രീതിയില്‍ ഒട്ടേറെ വളകള്‍ ചേര്‍ന്നതാണിവ. ഒരു കൂട്ടത്തില്‍ 20-27 എണ്ണം വരെ കാണാം. കൈയില്‍ അണിയുമ്പോഴും കോര്‍ത്ത് ഇണങ്ങിയ പോലെ കിടക്കും. മെറ്റലില്‍ ആയിരിക്കും കൂടുതലും. ഇതും എല്ലാത്തരം വേഷത്തിനും ഇണങ്ങും. 50-90 വരെയാണ് വില.

എസ്റ്റല്‍ വളകളാണ് മറ്റൊരു താരം. നിറം മങ്ങാത്ത ഇവ അല്‍പം ഗ്രാന്‍ഡ് സ്‌റ്റൈലാണ്. ഈ മെറ്റല്‍ വളകള്‍ക്ക് നല്ല പോളിഷ് ചെയ്തപോലത്തെ മിനുസം ഉണ്ട്. ഇവ നല്ല വീതിയിലും പല ഡിസൈനിലും കാണും. വില അല്‍പം കൂടും. 350-460 വരെയാണ് വില.

പാര്‍ട്ടികളിലും മറ്റും തിളങ്ങാന്‍ പാര്‍ട്ടിവെയര്‍ വളകളും വിപണിയില്‍ സുലഭം. നിറയെ കല്ലും മുത്തും കണ്ണാടിയുമെല്ലാം പിടിപ്പിച്ച ഭംഗിയുള്ള വളകളാണിവ. വെള്ളക്കല്ലുകള്‍ പതിപ്പിച്ചവയ്‌ക്കാണ ആരാധകര്‍ കൂടുതല്‍. വീതി കുറഞ്ഞതും ഒറ്റയ്‌ക്ക് ഇടാവുന്ന വീതി കൂടിയതും ഉണ്ട്. നിറയെ വര്‍ക്ക് ചെയ്ത ഇനാമല്‍ വളകളും ട്രെന്‍ഡാണ്. തടിയുടെ നിറത്തിലുള്ള വളകളും വിപണിയില്‍ ധാരാളമായുണ്ട്.

വട്ടത്തിലുള്ള വളകള്‍ മാത്രമല്ല, പല ആകൃതിയിലുമുള്ള വളകളും ഇപ്പോള്‍ സുലഭമാണ്.

സ്വര്‍ണ വര്‍ണമുള്ള നൂലിഴകള്‍ തുന്നിയ വളകള്‍ക്കും ഡിമാന്‍ഡുണ്ട്. പത്ത് മുതല്‍ അന്‍പത് രൂപ വരെയാണ് വില. ഫ്‌ളൂറസന്റ് പച്ച, പിസ്ത ഗ്രീന്‍, എലൈറ്റ് റെഡ്, പര്‍പ്പിള്‍, കോപ്പര്‍ നിറങ്ങളില്‍ ത്രെഡ് ബാംഗിള്‍സ് ലഭ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

India

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ
Kerala

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

Kerala

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ
Kerala

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.