Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദുരൂഹ വാഹനങ്ങള്‍ വീണ്ടും, അധികൃതര്‍ കണ്ണടയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 09:49 pm IST
in Alappuzha

അമ്പലപ്പുഴ: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ ദുരൂഹ സാഹചര്യത്തില്‍ വീണ്ടും നമ്പര്‍ തിരുത്തി വന്ന മീന്‍ ലോറിയെ നിസ്സാര കുറ്റം ചുമത്തി അമ്പലപ്പുഴ പോലീസ് രക്ഷിച്ചു. കഴിഞ്ഞ ദിവസം നമ്പര്‍ തിരുത്തി ദേശീയ പതാകയോട് അനാദരവ് കാട്ടിയ ലോറിയമായി തമിഴ്‌നാട് സ്വദേശിയെ ക്രിമിനല്‍ കുറ്റം ചുമത്തി റിമാന്റ് ചെയ്തിരുന്നു.

സൈനുദ്ദീന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ബിസ്മില്ല എന്ന കൂറ്റന്‍ കണ്ടയ്‌നര്‍ ലോറിയാണ് ഇന്നലെ രാവിലെ ഹാര്‍ബറില്‍ എത്തിയത്. സംഭവം അറിഞ്ഞ ബിഎംഎസ് തൊഴിലാളികള്‍ അടക്കം തോട്ടപ്പള്ളി കോസ്റ്റല്‍ പോലീസില്‍ വിവരം അറിയിക്കുകയും കോസ്റ്റല്‍ പോലിസ് അമ്പലപ്പുഴ പോലീസിന് ലോറി കസ്റ്റഡിയില്‍ എടുത്ത് നല്‍കുകയുമായിരുന്നു. ലോറി പിടികൂടിയ അമ്പലപ്പുഴ പോലീസ് നമ്പര്‍ തിരുത്തിയത് നിസ്സാര കുറ്റമായി കണ്ട് പെറ്റി അടിച്ച് ലോറി വിട്ടു നല്‍കി.

മത്സ്യ കച്ചവടത്തിന്റെ മറവില്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് വന്‍ കള്ളനോട്ട് ഇടപാടുകളും ,ഭീകരപ്രവര്‍ത്തനവും നടന്നിട്ടുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായിരിക്കേ തോട്ടപ്പള്ളി ഹാര്‍ബറില്‍ ഇത്തരത്തില്‍ ലോറികള്‍ എത്തുന്നത് പോലീസ് നിസ്സാരവല്‍ക്കരിക്കുകയാണ്. ഇത്തരത്തില്‍ ഉള്ള ലോറികള്‍ക്ക് മത്സ്യം എടുത്തു നല്‍കുന്നവര്‍ക്ക് മതമൗലികവാദികളുമായി ബന്ധമുണ്ടന്നും മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു.

ഹാര്‍ബറില്‍ മത്സ്യബന്ധന വള്ളങ്ങള്‍ അടുക്കാതിരുന്ന സമയത്ത് രാത്രി കാലങ്ങളില്‍ ഏതാനും വര്‍ഷം മുമ്പ്‌വില കൂടിയ കാറുകളില്‍ അപരിചിതര്‍ വന്നു പോകുന്നതായി പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. ഇത്തരം സാഹചര്യം നിലനില്‍ക്കേ ഇത്തരത്തില്‍ നമ്പര്‍ തിരുത്തി എത്തുന്ന ലോറികളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വഷിക്കണം എന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഇന്നലെ ഹാര്‍ബറില്‍ എത്തിയ ലോറിയുടെ മുന്‍ഭാഗത്ത് കെഎല്‍07 എല്‍13 28 എന്നും വശങ്ങളില്‍ കെഎല്‍ 42 എല്‍ 1328 എന്നുമാണ് രേഖപ്പെടുത്തിയത് .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.