Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കണമലയിലെ സമാന്തര പാത തകരുന്നു; യാത്രയ്‌ക്ക് സുരക്ഷിതമല്ലെന്ന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 11:08 pm IST
in Kottayam

കണമല: മണ്‌ലക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കണമല ഇറക്കത്തിന്റ്റെ ബദല്‍ പാതയായ എരുത്വാപ്പുഴ – കീരിത്തോട് റോഡ് തകര്‍ച്ചയുടെ വക്കില്‍. പാത പാത തീരുന്ന രണ്ട് കിലോ മീറ്റര്‍ ദൂരവും കുത്തിറക്കമായതിനാല്‍ കുത്തിയൊലിച്ചെത്തിയ മലവെളളപ്പാച്ചിലില്‍ കല്ലും ചെളിയും മണ്ണും റോഡില്‍ അടിഞ്ഞു.ആറ് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത പാതയാണ് ഈ അവസ്ഥയിലായത്.

ഉയര്‍ന്ന മണ്‍തിട്ടകള്‍ റോഡിലേക്ക് ഇടിഞ്ഞുവീണ്കിടക്കുകയാണ്. കലുങ്കുകളും വശങ്ങളില്‍ ഓടകളും നിര്‍മിക്കാതിരുന്നതാണ് വിനയായത്. ശബരിമല സീസണില്‍ കണമല ഇറക്കത്തിലെ അപകടങ്ങള്‍ ഒഴിവാക്കാനായാണ് ആറര കോടി രൂപ ചെലവിട്ട് ബദല്‍ പാത നിര്‍മിച്ചത്. എന്നാല്‍ അശാസ്ത്രീയമായി നിര്‍മിച്ചത് മൂലം സീസണില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

ഇത്തവണ പാതയിലൂടെ തീര്‍ത്ഥാടക വാഹനങ്ങളെ കടത്തിവിടാനായി സുരക്ഷാ ജോലികള്‍ ചെയ്‌തെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ അവകാശവാദം. ഇത് പോലിസും നാട്ടുകാരും അവഗണിച്ചിരിക്കുകയാണ്. പാത ഇപ്പോഴും അതീവ അപകടകരമാണെന്ന പോലിസിന്‍ന്റെ വാദത്തിന് പിന്നാലെയാണ് കനത്ത മഴയില്‍ റോഡ് തകര്‍ച്ചയിലായിരിക്കുന്നത്.

കീരിത്തോട് മലമുകളില്‍ നിന്നെത്തുന്ന ഉറവ വെളളം മുഴുവനും റോഡിലേക്കാണെത്തുന്നത്. ഓടകളും രണ്ട് കലുങ്കുകളും നിര്‍മിച്ചില്ലെങ്കില്‍ റോഡ് പൂര്‍ണമായി തകരുമെന്ന് പൊതുമരാമത്തധികൃതര്‍ പറഞ്ഞു.

വെളളം ഒഴുകിപ്പോകുന്ന ഭാഗത്ത് ഇടിഞ്ഞുവീണ മണ്ണ് നീക്കിയിട്ടില്ല. ഇത് മൂലം റോഡിന്റ്റെ മറുവശത്തേക്കാണ് വെളളപ്പാച്ചില്‍. ഈ വശത്താണ് കൊക്കയുളളത്. ഈ ഭാഗത്തെ 50 മുതല്‍ നൂറ് മീറ്റര്‍ വരെ ഉയരമുളള സംരക്ഷണഭിത്തിയിലേക്കാണ് മറുവശത്തുനിന്നും വെളളമൊഴുകിയെത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.