Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സബ്ജില്ലാ ശാസ്ത്രമേളയില്‍ ചരിത്രംകുറിച്ച് ആറ്റിങ്ങല്‍ ഗേള്‍സ് സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 01:48 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍ : ഡയറ്റിലും ടൗണ്‍ യുപിഎസിലും നടന്ന ആറ്റിങ്ങല്‍ സബ്ജില്ലാ ശാസ്ത്രമേളയില്‍ അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കി ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍. ഹയര്‍ സെക്കന്ററി വിഭാഗം പ്രദര്‍ശന മത്സരം, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം തത്സമയ മത്സരങ്ങള്‍ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി ഗേള്‍സ് സ്‌കൂള്‍ പ്രവൃത്തി പരിചയമേളകളില്‍ ആധിപത്യം പുലര്‍ത്തി. 19 ഒന്നാം സ്ഥാനങ്ങളും 11 രണ്ടാം സ്ഥാനങ്ങളും ഉള്‍പ്പെടെ പങ്കെടുത്ത 50 ഇനങ്ങളിലും ഗേള്‍സിലെ ചുണക്കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കി. അധ്യാപകരുടെ അര്‍പ്പണബോധവും കുട്ടികളുടെ കഠിനാധ്വാനവും കൊണ്ട് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം ഗണിതവിഭാഗത്തില്‍ ഇക്കുറി ഗേള്‍സ് പൂര്‍ണ ആധിപത്യം പുലര്‍ത്തി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. സാമൂഹ്യ ശാസ്ത്രത്തില്‍ വര്‍ക്കിങ് മോഡല്‍ ,പ്രാദേശിക ചരിത്രരചന എന്നിവയ്‌ക്ക് ഒന്നാം സ്ഥാനവും സ്റ്റില്‍ മോഡല്‍, അറ്റ്‌ലസ് മേക്കിങ് എന്നിവയ്‌ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. സയന്‍സ് വിഭാഗത്തില്‍ ഇമ്പ്രോവൈസ്ഡ് എക്‌സ്പിരിമെന്റിനും സയന്‍സ് മാഗസിനും സയന്‍സ് ഡ്രാമയ്‌ക്കും ഒന്നാം സ്ഥാനം നേടി. ഐടി വിഭാഗത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗിനു ഒന്നാം സ്ഥാനം ലഭിച്ചു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലും ഗണിതത്തിനു സബ്ജില്ലയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിവന്നിരുന്ന ഗേള്‍സ് സ്‌കൂള്‍ ഇത്തവണയും കിരീടം നിലനിര്‍ത്തി. പ്രിന്‍സിപ്പല്‍ ഷാഫി, ഹെഡ്മിസ്ട്രസ് അനിലാറാണി എന്നിവരുടെ മേല്‍നോട്ടത്തില്‍ സ്‌കൂള്‍ പിടിഎയുടെ സഹകരണത്തോടെ സീനാമോള്‍, ഹരിലാല്‍, പ്രസന്ന, ശ്രീലത, സയന്‍സ്‌ക്ലബ് കണ്‍വീനര്‍ ദീപ്തി, ഗണിത ക്ലബ് കണ്‍വീനര്‍ ബിനു, സാമൂഹ്യശാസ്ത്ര ക്ലബ് കണ്‍വീനര്‍ ഷൈജു എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പരിശീലനമാണ് തിളക്കമാര്‍ന്ന വിജയത്തിനാധാരം. പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.