Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മതപരിവര്‍ത്തനത്തിന് വനിത കമ്മിഷന്റെ മൗനാനുവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 12:06 pm IST
in Special Article

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സംസ്ഥാന വനിതാ കമ്മിഷന്‍ മൗനാനുവാദം നല്‍കുന്നു എന്നതിന്റെ തെളിവാണ് ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഇന്നത്തെ പ്രസ്താവന. സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ ആവര്‍ത്തിച്ചുള്ള ഇത്തരം പ്രസ്താവനകള്‍ എന്‍ഐഎ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായിട്ടുള്ള കേരളത്തിലെ അനവധി പെണ്‍കുട്ടികളുടെ ദയനീയ അവസ്ഥയെക്കുറിച്ചും അവരുടെ കുടുംബങ്ങളുടെ വേദനയും കാണാതെ സംസ്ഥാന വനിത കമ്മിഷന്‍ ഇത്തരമൊരു നിലപാട് എടുക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമുണ്ട്. ഇത്തരം സ്ത്രീവിരുദ്ധ പ്രവര്‍ത്തനത്തെ തടയണം എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കാസര്‍ക്കോട്ടേക്കും കോഴിക്കോട്ടേക്കുമൊക്കെ ഒന്ന് യാത്ര ചെയ്യാന്‍ വനിത കമ്മീഷന്‍ തയ്യാറാവണം. ‘സത്യസരണി’യില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ ഒരു അന്വേഷണത്തിന് സംസ്ഥാന വനിതാകമ്മീഷന്‍ തയാറാകണം.

കേരളത്തില്‍ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുപോയ ചിലര്‍ സ്വമേധയാ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള ചില വര്‍ഗീയ സംഘടനകള്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇസ്ലാം മതത്തിലേക്ക് പോയത് തെറ്റാണെന്ന് സ്വയം വെളിപ്പെടുത്തി ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയ കാസര്‍കോട് സ്വദേശി ആതിരയുടെ പേരിലും വ്യാജ പ്രചാരണം നടത്താന്‍ ഒരുകൂട്ടം ആളുകള്‍ ശ്രമിച്ചു. എന്നാല്‍, ഇതിനെതിരെ ആതിര തന്നെ രംഗത്ത് വന്നു.

വ്യാജ പ്രചാരണങ്ങളിലൂടെ തന്നെയും കുടുംബത്തെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ആതിര ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറയിലെ ഒരു യോഗാ കേന്ദ്രത്തില്‍ ആതിരയെ ഭീഷണിപ്പെടുത്തിയാണ് ഹിന്ദുമതത്തിലേക്ക് കൊണ്ടുവന്നതെന്നായിരുന്നു ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ താന്‍ ഒരു തരത്തിലും ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്നും തെറ്റ് ബോധ്യപ്പെട്ടതിനാലാണ് അച്ഛനമ്മമാര്‍ക്കൊപ്പം മടങ്ങിയതെന്നും ആതിര ആവര്‍ത്തിച്ചു.

മത ഭീകരവാദ ആശയങ്ങളിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്ന കാര്യം അച്ഛനുമായി പങ്കുവയ്‌ക്കുന്ന വൈക്കം സ്വദേശിയായ അഖിലയുടെ ഓഡിയോ ക്ലിപ്പും പുറത്ത് വന്നിരുന്നു. പെണ്‍കുട്ടികളെ ആസൂത്രിതമായി മതംമാറ്റുന്ന സംഘടനകളിലേക്കും സ്ഥാപനങ്ങളിലേക്കും വെളിച്ചം വീശുന്നതായിരുന്നു ആ ഓഡിയോ ക്ലിപ്പ്. പെണ്‍കുട്ടി തന്റെ അച്ഛനോട് സംസാരിക്കുന്ന ശബ്ദരേഖയില്‍ മലപ്പുറത്തെ സത്യസരണിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. തന്റെ മനസ്സ് മാറ്റാന്‍ പ്രവര്‍ത്തിച്ച വ്യക്തികളുടെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഫോണ്‍ സംഭാഷണത്തിനിടെ പെണ്‍കുട്ടിയോട് വീട്ടില്‍ എത്താന്‍ അച്ഛന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, അച്ഛനും തന്റെ വഴിക്ക് വരണമെന്നാണ് ഇതിന് പെണ്‍കുട്ടി നല്‍കുന്ന മറുപടി.

ആടു മേയ്‌ക്കാന്‍ പോകാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പിന്നീട് അത് തെറ്റായിരുന്നുവെന്ന് ബോധ്യമായെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. മകളെ സിറിയയിലേക്ക് കൊണ്ടുപോയേക്കുമെന്ന ആശങ്ക അച്ഛന്‍ പങ്കുവെച്ചപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഇക്കാര്യം കേസന്വേഷണത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതൊന്നും അന്വേഷിക്കാതെ ദേശീയ വനിതാ കമ്മിഷന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി സംസ്ഥാന വനിതാ കമ്മിഷന്‍ എത്തിയിരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് പകല്‍ പോലെ വ്യക്തമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.