Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിവരാവകാശ നിയമം 2015 പകര്‍പ്പ് തുകയില്‍ വ്യക്തതയില്ലാതെ രജിസ്‌ട്രേഷന്‍ വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 10:14 pm IST
in Palakkad

ലക്കാട്: വിവരാവകാശ നിയമ പ്രകാരം ലഭിക്കേണ്ട രേഖകളുടെ പകര്‍പ്പിന് ഈടാക്കേണ്ട തുക സംബന്ധിച്ച് വ്യക്തതയില്ലാതെ രജിസ്‌ട്രേഷന്‍ വകുപ്പ്. നിശ്ചിത കാലയളവില്‍ സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം നടത്തിയ വിവാഹങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പിനാണ് വ്യത്യസ്ഥ തുക ചൂണ്ടിക്കാട്ടിക്കൊണ്ട് പാലക്കാട്ടെ വിവിധ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയിരിക്കുന്നത്. വിവരാകാശ നിയമം 2015 പ്രകാരം രേഖകളുടെ പകര്‍പ്പിന് ഒരോ എ-4 ഷീറ്റിന് 2 രുപമാത്രം ഈടാക്കണമെന്നിരിക്കെ 200, 100 എന്നിങ്ങനെ വ്യത്യസ്ഥ തുക രേഖപ്പെടുത്തിയാണ് മറുപടിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2010 ജനുവരി ഒന്ന് മുതല്‍ 2017 ആഗസ്ത് 31 വരെ പാലക്കാട്ടെ 23 സബ് രജിസ്ട്രാര്‍ ഒാഫിസുകള്‍ക്ക് കീഴില്‍ നടന്ന വിവാഹങ്ങളുടെ എണ്ണവും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ആവശ്യപ്പെട്ട് പാലക്കാട് കല്‍പ്പാത്തി സ്വദേശി എ.കാജാഹുസൈന്‍ സമര്‍പ്പിച്ച വിവാരാവകാശ അപേക്ഷക്കു ലഭിച്ച മറുപടിയിലാണ് വൈരുദ്ധ്യമുള്ളത്.

അപേക്ഷ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ വ്യത്യസ്ഥ ഒാഫീസുകള്‍ക്കു കീഴില്‍ വരുന്നതായതിനാല്‍ പ്രസ്തുത സബ് രജിസ്ട്രാര്‍ ഒാഫീസുകളുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുന്ന പാലക്കാട് ജില്ലാ രജിസ്ട്രാര്‍ ഒാഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടിയില്‍ ഒരോ ഏ-4 ഷീറ്റിനും 200 രൂപയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അപേക്ഷയ്‌ക്ക് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നു ലഭിച്ച മറുപടിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുകയിലും വൈരുദ്ധ്യം പ്രകടമാണ്.

കുമരനെല്ലൂര്‍ പറളി, അലനല്ലൂര്‍, കൊടുവായൂര്‍, ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ എന്നീ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും രേഖാമൂലം ലഭിച്ച മറുപടി പ്രകാരം സര്‍ഫിക്കറ്റുകളുടെ പകര്‍പ്പിന് ഓരോന്നിനും 100 രൂപയാണ് ഫീസായി പറയുന്നത്. അതേസമയം ഇതേ അപേക്ഷയ്‌ക്ക് കുഴല്‍മന്ദം സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും ലഭിച്ച മറുപടിയില്‍ മാത്രമാണ് വിവരാവകാശ നിയമം അനുശാസിക്കുന്ന രണ്ട് രൂപയെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ രജിസ്ട്രാര്‍ ഓഫീസില്‍ ആധാരങ്ങളുടെ പകര്‍പ്പിന് ഈടാക്കുന്ന കണക്കു പ്രകാരമാണ് അപേക്ഷക്ക് മറുപടി നല്‍കിയതെന്നായിരുന്നു ഇതിനെ കുറിച്ചന്വേഷിച്ചപ്പോള്‍ ജില്ലാ രജിസ്ട്രാറുടെ കാര്യാലയത്തില്‍ നിന്നുള്ള മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.