Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശാപമോക്ഷം കിട്ടാതെ കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 01:54 pm IST
in Thiruvananthapuram

പോത്തന്‍കോട്: പ്രവര്‍ത്തനം തുടങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ശാപമോക്ഷം ലഭിക്കാതെ കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രം. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും സ്ഥലപരിമിതിയും ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളുമാണ് ആശുപത്രിയുടെ എക്കാലത്തെയും ശാപം.

മഴക്കാലമായതോടെ ആശുപത്രിയില്‍ വരുന്ന രോഗികള്‍ പരിഭ്രാന്തരാവുകയാണ്. ഏതുനിമിഷവും ഇടിഞ്ഞു വീഴാറായ ഓട് മേഞ്ഞ കെട്ടിടത്തിന് മുന്നിലാണ് രോഗികള്‍ ഒപി ടിക്കറ്റിനും രക്തപരിശോധനകള്‍ക്കും മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നത്. ജീര്‍ണിച്ച കെട്ടിടങ്ങളും അതിന് ചുറ്റും നില്‍ക്കുന്ന വന്‍മരങ്ങളും അപകടഭീഷണി ഉയര്‍ത്തുന്നു.

മാണിക്കല്‍ ഗ്രാമ പഞ്ചായത്തിലെ പ്രധാന ആശുപത്രിയാണ് കന്യാകുളങ്ങര സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രം. 1951-ല്‍ തുടങ്ങിയ ആശുപത്രിയെ 1997-ല്‍ സിഎച്ച്‌സി ആയി ഉയര്‍ത്തി. മാണിക്കല്‍ പഞ്ചായത്തിലാണ് ആശുപത്രി സ്ഥിതിചെയ്യുന്നതെങ്കിലും നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലെ രോഗികള്‍ പൂര്‍ണമായും കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. പ്രവര്‍ത്തിക്കുന്നത് എംസി റോഡിന് സമീപമായതിനാല്‍ വാഹനാപകടങ്ങളില്‍ പരിക്കേറ്റവരെയും ആദ്യം എത്തിക്കുന്നത് ഈ സാമൂഹികാരോഗ്യകേന്ദ്രത്തിലാണ്.

രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളും കുറവാണ്. പുരുഷന്‍മാരുടെ വാര്‍ഡാകട്ടെ പഴയ കെട്ടിടത്തിലും. മഴക്കാലത്ത് കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്നവരെ സൗകര്യം കുറഞ്ഞ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. സര്‍ക്കാരിന്റെ കണക്കില്‍ ഒരു സിവില്‍സര്‍ജനും രണ്ട് അസിസ്റ്റന്റ് സര്‍ജന്‍മാരും ഒരു എന്‍ആര്‍എച്ച്എം ഡോക്ടറും ഹൗസ്‌സര്‍ജന്‍മാരും ഇവിടെ സേവനത്തിനായി ഉണ്ട്. എന്നാല്‍ പലപ്പോഴും ഡ്യൂട്ടിയിലുണ്ടാകുക ഒരു ഡോക്ടര്‍ മാത്രമായിരിക്കും. പത്ത് സ്റ്റാഫ് നഴ്സുമാര്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണുള്ളത്. ഉച്ചകഴിഞ്ഞാല്‍ ഇവരുടെ സേവനം കിട്ടാറില്ല. അടിയന്തര ചികിത്സാസാഹചര്യങ്ങളില്‍ രക്തത്തിനായി നഗരത്തിലെ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോള്‍. കുടിവെള്ളത്തിന്റെ വാട്ടര്‍ടാങ്കുപോലും ജീര്‍ണിച്ച് പായല്‍ പിടിച്ച് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. അതിനാല്‍ കുടിവെള്ള ശേഖരണവും ആശുപത്രിയെ അവതാളത്തിലാക്കുന്നു. ആശുപത്രി വികസനത്തിനായി സ്ഥലം എംഎല്‍എ സി. ദിവാകരനടക്കമുള്ളവര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.