Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുത്തന്‍ ചന്ത മാര്‍ക്കറ്റിലെ മാലിന്യം നീക്കുന്നില്ല; സാംക്രമിക രോഗങ്ങള്‍ക്ക് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 01:45 pm IST
in Thiruvananthapuram

വര്‍ക്കല: പുത്തന്‍ചന്ത മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ യഥാസമയം നീക്കാത്തതിനാല്‍ വ്യാപാരികളും ജനങ്ങളും നന്നേ ബുദ്ധിമുട്ടുന്നു. വെട്ടൂര്‍ പഞ്ചായത്തിന് കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഈ ചന്തയുടെ ലേലത്തിലൂടെയാണ്. 4.5 ലക്ഷം രൂപയ്‌ക്കാണ് ഈവര്‍ഷം ലേലം കൊണ്ടത്.

ഇത്രയേറെ തുക വര്‍ഷംതോറും ലഭിച്ചിട്ടും ചന്തയ്‌ക്കകവും പരിസരപ്രദേശങ്ങളും വൃത്തിയാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാറില്ല. ഓടയില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. പല സ്ഥലത്തും മാലിന്യങ്ങളും പുഴുക്കളും നിറഞ്ഞ് കിടക്കുകയാണ്. ഇത്രയേറെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ചന്തയുടെ ദൈനംദിന വ്യാപാരങ്ങള്‍ നടക്കുന്നത്. മലിനജലം ഒഴുക്കിവിടാന്‍ പോലും സംവിധാനം ഇല്ല. ഇത് മൂലം മാര്‍ക്കറ്റിനുള്ളില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒലിച്ചിറങ്ങി കാല്‍നടയാത്ര അസാധ്യമായിരിക്കുകയാണ്.

ഖരമാലിന്യങ്ങള്‍ ചാക്കില്‍കെട്ടി ചന്തയുടെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഴുലക്ഷം രൂപ ചെലവഴിച്ച് ബയോഗ്യാസ് പ്ലാന്റ് നിര്‍മാണം ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല. മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ ഒന്നുംതന്നെ മാര്‍ക്കറ്റിന്റെ നവീകരണത്തിന് ഒരുവിധ പ്രവര്‍ത്തനങ്ങളും നടത്താറില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സംവിധാനങ്ങളും ചന്തയിലില്ല. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ പാകിയിട്ടുള്ള ഷീറ്റുകള്‍ പല സ്ഥലങ്ങളിലും പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. തറയിലും യാതൊരുവിധ നവീകരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കിട്ടില്ല. മണിക്കൂറുകളോളം വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന കച്ചവടക്കാര്‍ക്ക് സാംക്രമിക രോഗങ്ങള്‍ വരെ പിടിപെടാന്‍ സാധ്യതയുണ്ടെങ്കിലും അധികൃതര്‍ക്ക് കണ്ട മട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.