Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സഹകരണബാങ്ക് അഴിമതി അന്വേഷണത്തിന് കോടതി അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 09:35 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: സഹകരണ ബാങ്ക് അഴിമതിയില്‍ അന്വേഷണം പുനരാംരംഭിക്കാന്‍ കോടതി നിര്‍ദ്ദേശം. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എസ്ബിഐ മ്യൂച്ച്വല്‍ ഫണ്ടില്‍ അഞ്ച് കോടി രൂപ 2006ല്‍ നിക്ഷേപിച്ചതിലൂടെ സാമ്പത്തിക നഷ്ടം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ പുനരന്വേഷണത്തിനാണ് കോടതി ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. പുനരന്വേഷണത്തിനെതിരെ നല്‍കപ്പെട്ട സ്‌റ്റേ കോടതി നീക്കി.

മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരു ന്നെങ്കില്‍ ബാങ്കിന് ലഭിക്കാമായിരുന്ന പലിശയെക്കാള്‍ ഒരു കോടി എട്ട് ലക്ഷം രൂപയുടെ കുറവ് സംഭവിച്ചതായി ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ടു. ബാങ്കിനുണ്ടായിരിക്കുന്ന നഷ്ടം കണ്ടെത്തി ഇതിന് കാരണക്കാരായവരില്‍ നിന്നും ഇടാക്കുന്നതിനായി കാഞ്ഞിരപ്പള്ളി ജനറല്‍ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാറെ ചുമലതലപ്പെടുത്തുകയും ചെയ്തിരുന്നു. നഷ്ടമായ തുക സെക്രട്ടറി അടക്കമുള്ള അന്നത്തെ ഭരണസമിതി അംഗങ്ങളില്‍ നിന്നും ഈടാക്കണമെന്ന് 2016ലെ കേരള സംസ്ഥാന സഹകരണ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. സെക്രട്ടറിയും പ്രസിഡന്റുമുള്ള അഞ്ച് അംഗങ്ങളില്‍ നിന്നും 18.9 ലക്ഷം രൂപ വീതവും രണ്ട് അംഗങ്ങളില്‍ നിന്നും 6.8 ലക്ഷം രൂപയും വീതം തിരികെയടയക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ ഒരു തീരുമാന യോഗത്തില്‍ മാത്രമെ ഹാജരായിരുന്നുവുള്ളു എന്ന കാരണത്തിലാണ് ഇവര്‍ക്ക് തുക കുറയാന്‍ കാരണം.

ക്രമവിരൂദ്ധമായാണ് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ തുകയനുവദിച്ചതെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്മേലുള്ള പുനരന്വേഷണത്തിന് കേടതിയില്‍ നിന്നും സ്റ്റേ വാങ്ങുകയുണ്ടായി. ഇതിനെതിരെ കാഞ്ഞിരപ്പളളി സഹകരണ ബാങ്ക് ബോര്‍ഡ് ഡയറക്ടേഴ്‌സും, പ്രസിഡന്റും സെക്രട്ടറിയും നല്‍കിയ പരാതിയിലാണ് പുനരന്വേഷണത്തിനുള്ള സ്റ്റേ കോടതി നീക്കിയത്. കോടതി വിധിയുടെ പകര്‍പ്പ് എ.ജിയില്‍ നിന്നും ലഭിച്ചാലുടന്‍ അന്വേഷണത്തിനായി കാഞ്ഞിരപ്പള്ളി ഇന്‍സ്‌പെക്ടര്‍ക്ക് ഉത്തരവ് നല്‍കുമെന്ന് ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.