Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയില്‍ അനധികൃത കുപ്പിവെള്ളവും, വ്യാജ ശീതളപാനീയ വില്‍പ്പനയും സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 08:31 pm IST
in Palakkad

കഞ്ചിക്കോട്:വേനല്‍കനക്കും മുമ്പെ അനധികൃത കുപ്പി വെള്ള വില്‍പ്പനയും വ്യാജ ശീതളപാനീയ വില്‍പ്പനയും സജീവമാകുന്നു. മത്സ്യം കേടുവരാതിരിക്കാനായി ഉപയോഗിക്കുന്ന ഐസുകട്ടകളാണ് മിക്ക ശീതളപാനീയ വില്‍പ്പനയിലും ഉപയോഗിക്കുന്നത്.

നഗര പരിസരങ്ങളിലും ദേശീയ സംസ്ഥാന പാതയോരങ്ങളിലും വില്‍ക്കുന്ന കരിമ്പിന്‍ ജ്യൂസ്, കുലുക്കി സര്‍ബത്ത് തുടങ്ങിയ ശീതളപാനീയങ്ങളിലൊക്കെ ഉപയോഗിക്കുന്ന നിരോധിത ഐസുകട്ട മനുഷ്യരില്‍ മാരക രോഗങ്ങളാണ് സൃഷ്ടിക്കുന്നത്. സ്ഥിരമായി ഇത്തരം പാനീയങ്ങളുപയോഗിക്കുന്നവരില്‍ തൈറോയിഡ്, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗങ്ങള്‍ കാണുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. മീന്‍മാര്‍ക്കറ്റുകളില്‍ മത്സ്യം ഇട്ടുവരുന്ന ബോക്‌സുകളില്‍ കാണുന്ന വലിയ ഐസ് ബാറുകളാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്. സാധാരണ കടകളില്‍ ഉപയോഗിക്കുന്ന ചെറിയ ഐസ് ബാറുകളേക്കാള്‍ വില കുറവാണെന്നതാണ് ഇത്തരത്തില്‍ വലിയ ഐസുകട്ടകള്‍ ഉപയോഗിക്കാന്‍ കാരണം.

ഇതിനു പുറമെ കുലുക്കി സര്‍ബത്ത് ഗ്രേപ്പ് ജ്യൂസെന്ന പേരില്‍ നിരവധി മായം കലര്‍ന്നതും ശരീരത്തിന് ഹാനികരമായതരത്തിലുള്ള കെമിക്കലുകള്‍ ചേര്‍ത്ത് എസ്സന്‍സുകളാണുപയോഗിക്കുന്നത്. കുടിക്കുന്നവരുടെ സ്വാദനുസരിച്ച് നിരവധി ഫ്‌ളേവറുകളിലാണ് കുലുക്കി സര്‍ബത്തും മുന്തിരി ജ്യൂസുകളുമൊക്കെ നല്‍കുന്നത്. ഐസുകട്ടയില്‍ നന്നാരിയും പച്ചമുളകുമം ഐസുമിട്ട് തണുപ്പിച്ച് നല്‍കുന്ന കുലുക്കി സര്‍ബത്ത് സ്ഥിരമായുപയോഗിക്കുന്നവരില്‍ തൊണ്ടവേദനയുണ്ടാകുന്നയാണ് പറയപ്പെടുന്നത്.

കരിമ്പു ജ്യൂസ് ശരീരത്തിനു നല്ലതാണെങ്കിലും ഇതിലും ചേര്‍ക്കുന്ന ഐസുകട്ടകളാണ് ശരീരത്തിന് ഹാനികരമാവുന്നത്. കുലുക്കി സര്‍ബത്തിന് 20 രൂപ വാങ്ങുമ്പോള്‍ കരിമ്പിന്‍ ജ്യൂസിന് 25 രൂപ മുതല്‍ 30 വരെയാണ് കടക്കാര്‍ വിലയീടാക്കുന്നത്. ഇതിനുപുറമെ പെട്ടിക്കടകളിലും സര്‍ബ്ബത്ത്, നാരങ്ങാ സോഡ, മോരുവെള്ളം, എന്നിവയിലുമൊക്കെ ചേര്‍ക്കുന്നതും നിരോധിത ഐസുകട്ടകളാണ്. ഇത്തരത്തില്‍ പെട്ടികടകളിലോ കരിമ്പ് ജ്യൂസ് കുലുക്കി സര്‍ബത്ത് കടകളിലോ ആരോഗ്യ വകുപ്പിന്റെ പരിശോധനകളില്ലാത്തതാണ് ഇവര്‍ക്ക് ചാകരയാവുന്നത്.

ഇതിനുപുറമെ അതിര്‍ത്തി കടന്ന് ചെറുതും വലുതുമായ ബോട്ടിലുകളില്‍ നിറച്ച വ്യാജ ശീതളപാനീയങ്ങളും കുപ്പിവെള്ള വില്‍പ്പനയും സജീവമായിരിക്കുകയാണ്. വ്യാപാരികള്‍ക്ക് ഉയര്‍ന്ന ലാഭം കിട്ടുമെന്നതിനാല്‍ ഇവിടെ ലഭിക്കുന്ന കമ്പനിയുടെയുല്‍പ്പന്നങ്ങളേക്കാള്‍ വില്‍ക്കാനാണ് താല്‍പര്യം. ഇത്തരം കമ്പനികളോട് ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ പ്രഹസനമാകുന്നതോടെ ശീതളപാനീയങ്ങള്‍ നമ്മുടെ അന്തകരാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.