സിംല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചല്‍പ്രദേശില്‍ ഇന്ന് മൂന്ന് റാലികളെ അഭിസംബോധന ചെയ്യും. ഉന, പാലംപുര്‍, കുളു എന്നിവിടങ്ങളിലാണ് മോദി റാലികളെ അഭിസംബോധന ചെയ്യുന്നത്. 68 അംഗ നിയമസഭയിലേക്ക് നവംബര്‍ ഒന്‍പതിന് തെരഞ്ഞെടുപ്പ് നടക്കും.
ഹിമാചലില്‍ കോണ്‍ഗ്രസ് വലിയ തോല്‍വി ഏറ്റുവാങ്ങുമെന്നും പ്രചാരണ രംഗത്തുനിന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടിയെന്നും മോദി ശനിയാഴ്ച കാന്‍ഗ്രയില്‍ നടന്ന റാലിയില്‍ പറഞ്ഞിരുന്നു.
ഡിസംബര്‍ 18നാണ് ഇവിടെ ഫലപ്രഖ്യാപനം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: