Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം – ചേര്‍ത്തല റൂട്ടില്‍ ബസ്സ് സമരം സ്വകാര്യ ബസ് ജീവനക്കാരനെ സിപിഎമ്മുകാര്‍ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 10:39 pm IST
in Kottayam

കോട്ടയം: ബസ്സ് തടഞ്ഞ്‌നിര്‍ത്തി ആര്‍എസ്എസ് പ്രവര്‍ത്തകനായ കണ്ടക്ടറെ സിപിഎം പ്രവര്‍ത്തകര്‍ വലിച്ചിറക്കി മര്‍ദ്ദിച്ചു. ബസ്സിലെ പാര്‍ട്ട് ടൈം കണ്ടക്ടറും കുമരകം എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥിയുമായ വെച്ചൂര്‍ സ്വദേശി വിഘ്‌നേഷിനാണ് മര്‍ദ്ദനമേറ്റത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ എസ് ഐയുടെ തൊപ്പി വച്ച് സെല്‍ഫിയെടുത്ത് വിവാദമുണ്ടാക്കുകയും നിരവധി ക്രിമനല്‍ കേസില്‍ പ്രതിയും കോടതിയുടെ ആറ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുള്ള മിഥുന്‍ എന്ന അമ്പിളിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം – ചേര്‍ത്തല റൂട്ടില്‍ സ്വകാര്യ ബസ്സ് ജീവനക്കാര്‍ ഒന്നടങ്കംപണിമുടക്ക് നടത്തി.

ഇന്നലെ രാവിലെ 8.30യോടെയാണ് സംഭവത്തിന്റെ തുടക്കം. കോട്ടയത്ത് നിന്ന് ചേര്‍ത്തലയ്‌ക്ക് പോവുകയായിരുന്ന യാത്രിക് എന്ന ബസ്സിലെ ജീവനക്കാരാണ് വിഘ്‌നേഷ്. ബസ്സിലെ പാര്‍ട്ട് ടൈം കണ്ടക്ടര്‍ കൂടിയായ വിഘ്‌നേഷ് ചെങ്ങളം കടത്തുകടവില്‍ നിന്ന് കയറിയ വിദ്യാര്‍ത്ഥികളോട് കണ്‍സഷന്‍ കാര്‍ഡ് ചോദിച്ചു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് തിരി്ച്ച് വരുമ്പോള്‍ ബസ്സ് തടഞ്ഞ് നിര്‍്ത്തി അമ്പിളിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഉച്ച മുതല്‍ കോട്ടയം – ചേര്‍ത്തല റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു.

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് അമ്പിളി എസ് ഐയുടെ തൊപ്പി തലയില്‍ വച്ചതിന് ശേഷം സെല്‍ഫിയെടുത്തത്. തുടര്‍ന്ന് സമുഹ മാധ്യമങ്ങളില്‍ ഇത് പ്രചരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് നാണക്കേടയായപ്പോള്‍ തടിയൂരാന്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സസ്‌പെന്‍ഷന്‍ നാടകം അവസാനിപ്പിച്ച് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു. പാര്‍ട്ടിയില്‍ തിരിച്ചെത്തിയതോടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. നേരത്തേ കുമരകം ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗങ്ങളെയും അവരുടെ വീടുകളും ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അമ്പിളി.

ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിഘ്‌നേഷിനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി സന്ദര്‍ശിച്ചു. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയായ അമ്പിളിയുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മിഥുനെ ഒന്നാം പ്രതിയാക്കി കണ്ടാല്‍ അറിയാവുന്ന 18 പേര്‍ക്കെതിരെ കേസെടുത്തതായി കുമരകം പോലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

പുതിയ വാര്‍ത്തകള്‍

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.