കല്ലടിക്കോട്:എളമ്പുലാശ്ശേരി ദാക്ഷായണി ബാലാശ്രമത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ ഭക്തിപ്രഭാഷണം നടന്നു.ആധുനിക ജീവിത രീതിയില്‍ പുതിയ തലമുറ രക്ഷിതാക്കളുടെ കൈവിട്ടു പോകുന്നത് തടയാന്‍ അധ്യാത്മികമായ ബോധം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .ഇതോടനുബന്ധിച്ച് കാഞ്ഞിരപ്പുഴ അസംപ്ഷന്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യമ്പ് ഡോ.രാജു,ഡോ.ജഗദീഷ് എന്നിവര്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: