Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോമസ് ചാണ്ടിയുടെ വെല്ലുവിളി സിപി‌എം ചര്‍ച്ച ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 03:21 pm IST
in Kerala

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി ജനജാഗ്രതായാത്ര വേദിയില്‍ നടത്തിയ വെല്ലുവിളി സിപി‌എം ചര്‍ച്ച ചെയ്യുന്നു. ഇതിനായി തിങ്കളാഴ്ച സിപി‌എം സെക്രട്ടേറിയറ്റ് യോഗം ചേരും. ജനജാഗ്രതായാത്രയ്‌ക്ക് ആലപ്പുഴയില്‍ സംഘടിപ്പിച്ച സ്വീകരണമായിരുന്നു വേദിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു വെല്ലുവിളി.

തനിക്കെതിരെ ചെറുവിരലനക്കാന്‍ ആര്‍ക്കും ധൈര്യമില്ലെന്നു പ്രഖ്യാപിച്ച മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍, നിയമ സംവിധാനങ്ങളെയും കേരളത്തിലെ ജനങ്ങളേയും പരസ്യമായി വെല്ലുവിളിച്ചു. ഭൂമി കയ്യേറ്റക്കാരനെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയ ചാണ്ടി അണിയിച്ച പുഷ്പമാല ഒരു ഉളുപ്പുമില്ലാതെ സ്വീകരിച്ച് കാനം ജനങ്ങള്‍ക്കെതിരായ മന്ത്രിയുടെ യുദ്ധപ്രഖ്യാപനം കേട്ടിരുന്നു.

തന്റെ കയ്യേറ്റം കണ്ടെത്തി തെളിയിക്കണം. തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്‌ക്കും. തനിക്കെതിരെ ചെറുവിരലനക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ മനസിലാകാത്തവര്‍ക്ക് വേണ്ടിയാണ് വിശദീകരണമെന്നു ചാണ്ടി ഭീഷണിസ്വരത്തില്‍ പറഞ്ഞത് തൊട്ടടുത്തിരുന്ന കാനത്തെ ഉദ്ദേശിച്ചു തന്നെയായിരുന്നു. തന്നെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്‌ത്താനും മന്ത്രി മറന്നില്ല. പിണറായി അടുത്ത 15 കൊല്ലം കേരളം ഭരിക്കുമെന്നും ചാണ്ടി പറഞ്ഞു.

സിപിഐ കയ്യാളുന്ന റവന്യൂവകുപ്പില്‍ നിന്ന് ചാണ്ടിക്കെതിരെ ശക്തമായ നീക്കം നടക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് കാനത്തെ വേദിയിലിരുത്തി തനിക്കു പറയാനുള്ളതെല്ലാം ചാണ്ടി പറഞ്ഞത്. ആ റിപ്പോര്‍ട്ടു വന്നു- ഈ റിപ്പോര്‍ട്ടു വന്നു.. മറ്റേ റിപ്പോര്‍ട്ടുവന്നു എല്ലാം ചുമ്മാതല്ലേ? ചാണ്ടി ചോദിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദേശമനുസരിച്ച് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ പരിഹസിക്കുകയായിരുന്നു മന്ത്രി. തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം ക്രിമിനല്‍ കേസ് വരെ എടുക്കാവുന്ന കുറ്റമാണ് ചാണ്ടി നടത്തിയതെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി നയിക്കുന്ന വടക്കന്‍ മേഖലാ യാത്രയില്‍ നിന്ന് ആരോപണ വിധേയനായ എംഎല്‍എ അന്‍വറിനെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ ആരോപണം നേരിടുന്ന ചാണ്ടിയെ തെക്കന്‍ മേഖലാ യാത്രയില്‍ പങ്കെടുപ്പിച്ചതും ചര്‍ച്ചയായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

Kerala

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

Gulf

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

India

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

പുതിയ വാര്‍ത്തകള്‍

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.