Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വാര്‍ത്തകളില്‍ പക്ഷപാതം ശരിയായ മാധ്യമപ്രവര്‍ത്തനമല്ല: എന്‍.പി രാജേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 10:13 pm IST
in Kozhikode

കോഴിക്കോട്: വാര്‍ത്തകളില്‍ വസ്തുതാപരമായ പക്ഷപാതം ശരിയായ മാധ്യമപ്രവര്‍ത്തന രീതിയല്ലെന്ന് മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി രാജേന്ദ്രന്‍ പറഞ്ഞു. കേസരി വാരിക സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായ നിഷ്പക്ഷത ഉണ്ടാവില്ല. എല്ലാവര്‍ക്കും പക്ഷമുണ്ട്. റിപ്പോര്‍ട്ടുകളില്‍ പക്ഷപാതം കാണിക്കുന്നത് ശരിയല്ല. നിലപാടുകളില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നത് ജനാധിപത്യ സമ്പ്രദായത്തിന്റെ ഭാഗമാണ്. കൂടുതല്‍ ജനങ്ങള്‍ കാണണമെന്ന ലക്ഷ്യംവെച്ചാണ് ചാനലുകള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിന്റെയും റിപ്പബ്ലിക് ടിവിയുടെയും ഉടമസ്ഥര്‍ ഒരേ ആളാണെങ്കില്‍ വാര്‍ത്താ അവതരണ രീതിയും രണ്ട് ശൈലിയാണ് പുലര്‍ത്തുന്നത്. ശരിയും തെറ്റും തമ്മിലുള്ള വിവേചനത്തില്‍ ശരിയുടെ പക്ഷത്ത് നില്‍ക്കുന്നത് പക്ഷപാതമായ് കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കോര്‍പ്പറേറ്റ് മീഡിയയാണ് നരേന്ദ്രമോദിയെ വികാസ്പുരുനാക്കി മാറ്റിയതെന്ന് കേളുവേട്ടന്‍ ഗവേഷണ പഠനകേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.സോഷ്യല്‍ മീഡിയയുടെ നിയന്ത്രണത്തിലാക്കിയതിലൂടെയാണ് നരേന്ദ്രമോദി തന്റെ പ്രതിച്ഛായ വളര്‍ത്തിയത്. അദ്ദേഹം പറഞ്ഞു.

അറിയാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച ഫാസിസ്റ്റ് നടപടിയായ അടിയന്തരാവസ്ഥയെ ഗാന്ധിയന്‍ സമരത്തിലൂടെ ചെറുത്തു തോല്‍പ്പിച്ച പ്രസ്ഥാനത്തെയാണ് ഇന്ന് ഫാസിസ്റ്റുകള്‍ എന്ന് ആക്ഷേപിക്കുന്നതെന്ന് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദത്തെ ഇല്ലാതാക്കി സാമൂഹ്യ സമന്വയം സാധ്യമാക്കിയത് ആര്‍എസ്എസ് ആണ്. ശിവസേനയുടെ പ്രകോപനം സൃഷ്ടിച്ചുള്ള ഇടപെടലുകളെപ്പോലും ഇല്ലാതാക്കാന്‍ അതിന് കഴിഞ്ഞു. യെച്ചൂരിയെ ആക്രമിച്ചു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിലൂടെ കേരളത്തില്‍ മാത്രം 390 അക്രമസംഭവങ്ങള്‍ ഉണ്ടായി. സമൂഹത്തില്‍ സമന്വയം സൃഷ്ടിക്കാനായിരിക്കണം മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ സ്വഭാവമാണ് മാധ്യമങ്ങളില്‍ നിഴലിക്കുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു. ക്രൈം വാര്‍ത്തകള്‍ക്ക് കൂടുതല്‍ റേറ്റിംഗ് ലഭിക്കുന്നു. ഇതനുസരിച്ച് നല്ല വാര്‍ത്തകള്‍ക്ക് ഇടം കിട്ടാതെപോകുന്നു അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പെരുംനുണക്കാല മാണിതെന്ന് വിഷയം അവതരിപ്പിച്ച കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍ മധു പറഞ്ഞു. ഇന്ത്യയില്‍ ഏറെ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാ തിരുന്നവര്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ ആഘോഷമാക്കി. ബിജെപി ഭരിക്കുമ്പോഴല്ല ഭാരതത്തില്‍ ഏറെ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിര്‍ ആശയക്കാരെ ഉന്മൂലനം ചെയ്യുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നില്ല. അദ്ദേഹം പറഞ്ഞു. കേസരി മാനേജര്‍ അഡ്വ പി. കെ. ശ്രീകുമാര്‍ സ്വാഗതവും ടി. വിജയന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

Kerala

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

Kerala

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

Kerala

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.