കൊച്ചി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള വിവിധ സമഗ്ര ശുചിത്വ മാലിന്യ പ്രൊജക്ടുകള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കം. ജില്ലയിലെ ഇരുപതോളം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ സമഗ്ര ശുചിത്വ കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ടുകളുടെ ഉദ്ഘാടനങ്ങള്‍ ഇന്ന് നടക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുന്നുകര ഗ്രാമ പഞ്ചായത്തില്‍ പ്രൊഫ. കെ. വി. തോമസ് എം.പി. നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: