Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഭീകരതയ്‌ക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 09:07 pm IST
in Special Article

ഭീകരതയെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യയ്‌ക്കൊപ്പം ഇറ്റലിയും. ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യപരമായും മറ്റുംവന്‍കിട കരാറുകളുമുണ്ട്. ഭീകരതയെ എതിര്‍ക്കുക എന്നത് ലോകരാഷ്‌ട്രങ്ങള്‍ ഇന്ന് വലുതും ആദ്യത്തേതുമായ അജണ്ടയാക്കി മാറ്റിയിരിക്കുന്നു.

മിഡില്‍ ഈസ്റ്റിലും യൂറോപ്പിലും ഏഷ്യയിലും യുഎസിലും എന്നുവേണ്ട ലോകത്തെല്ലായിടത്തും ഭീകരതയുടെ കൊടും ആപത്ത് പാഞ്ഞടുക്കുകയാണ്. ബ്രിട്ടണിലെ നാലുവയസുകാരന്‍ ജോര്‍ജ് രാജകുമാരന്‍പോലും ഭീകരരുടെ ഹിറ്റ്‌ലിസ്റ്റിലാണ്. ലോകത്ത് ആരും ഇങ്ങനെ ഹിറ്റ്‌ലിസ്റ്റില്‍ ഇല്ലാതാകുന്നില്ലഎന്നതാണ് മറ്റൊരു സത്യം.

മനുഷ്യനെ സ്‌നേഹിക്കുക എന്നതിനുപകരം മനുഷ്യനെ കൊല്ലുക എന്നു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രാകൃതം സ്വപ്‌നത്തില്‍പ്പോലും സാധാരണ മനുഷ്യര്‍ക്കു കാണാനാവില്ല. പ്രത്യേകിച്ചു ദൈവത്തിന്റേയും മതത്തിന്റേയും പേരിലുള്ള കൂട്ടക്കുരുതി. ഐസ് നല്ല മുസ്ലീമാണെന്നാണ് ഐ എസിലേക്കു ആളെ റിക്രൂട്ടു ചെയ്യുന്ന ബിരിയാണി ഹംസ എന്ന ഹംസയുടെ തുറന്നു പറച്ചില്‍. മനുഷ്യനെ കൊല്ലുന്നവനാണോ നല്ല മുസ്ലീം എന്നു ഇയാളോടു ചോദിക്കുന്നവന്‍ മനുഷ്യനല്ലാതായിപ്പോകും. മനുഷ്യനെ വെറുക്കുന്ന ദൈവസ്‌നേഹമാണ് ഇത്തരക്കാരുടെ പ്രമാണം. പോലീസ് അറസ്റ്റിലായ ഇയാള്‍ക്ക് ഇരുപതു രാജ്യങ്ങളുമായി ബന്ധമുണ്ട്.

പല രാജ്യങ്ങളിലും ഐ എസ് തോറ്റോടുന്നതുപോലും കണ്ണില്‍ കണ്ടതൊക്കെ നശിപ്പിച്ചും കൊന്നുമാണ്. സിറിയയിലെ ഒരു പ്രദേശത്തുനിന്നും അവര്‍ തോറ്റോടിയത് 160 പേരെ കൂട്ടക്കൊല ചെയ്തുകൊണ്ടാണ്. ഐഎസിന്റെ ആഗോള സ്വപ്‌നം തകര്‍ന്നുവെങ്കിലും അവരുടെ ഭീകരത തകര്‍ന്നിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പറയുന്നത്.

പാക്കിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളമാണെന്ന് ലോകത്തിന് ഇന്നറിയാം. ഇന്ത്യ ഇതു പണ്ടുമുതലേ ഉറപ്പിച്ചു പറയുന്നതും തെളിവു നല്‍കിയിരുന്നതുമാണ്. പക്ഷേ പലരും അതു വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ പാക്കിസ്ഥാന്‍ ഭീകരതെയ അടിച്ചമര്‍ത്താനുള്ള നടപടി നോക്കിയില്ലെങ്കില്‍ തങ്ങളുടെ തന്ത്രം മാറ്റുമെന്നാണ് കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന പത്രസമ്മേളനത്തില്‍ യുഎസ് സ്റ്റേറ് സെക്രട്ടറി റെക്‌സ് ട്രില്ലേഴ്‌സണ്‍ പറഞ്ഞത്.

ട്രംപ് ഭരണകൂടത്തിന്റെ നിലപാടാണ് അദ്ദേഹം അറിയിച്ചത്. അമേരിക്ക തന്നെ ഇതു പറഞ്ഞതില്‍ ഇന്ത്യയ്‌ക്കു തൃപ്തിയുണ്ട്. പാക്കിസ്ഥാന്റെ ഭീകരതാ പ്രീണനം പല തവണ ചൂണ്ടിക്കാട്ടിയപ്പോഴും അറിഞ്ഞുകൊണ്ടുതന്നെ അഴകൊഴമ്പന്‍ നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്.ഇങ്ങനെ എല്ലാംകൊണ്ടും ഭീകരതയെ ചെറുക്കാനുള്ള കാര്‍ക്കശ്യത്തിലാണ് ലോക രാജ്യങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

തെരുവുനായ ശല്യത്തിന് അന്ത്യം

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.