Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓര്‍മ്മയുണ്ടോ കാനം സിപിഎം കൊന്ന ആ സിപിഐക്കാരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 01:55 am IST
in Kerala

എ.പി. മോഹനന്‍

ആലപ്പുഴ: മുതലാളിമാരെയും കള്ളക്കടത്തുകാരെയും സംരക്ഷിച്ച് ഇടതുപക്ഷത്തിന് പോലും ബാധ്യതയായ ജനജാഗ്രതാ യാത്രയുമായി ഇന്ന് ആലപ്പുഴയിലെത്തുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഓര്‍ക്കുന്നുണ്ടാവുമോ ആ രക്തസാക്ഷികളെ? എ.പി. മോഹനനും വി. കെ. വിശ്വനാഥനും അടക്കമുള്ള സ്വന്തം സഖാക്കളെ? സിപിഐയ്‌ക്ക് എറ്റവും അധികം രക്തസാക്ഷികളെ സമ്മാനിച്ച ജില്ലയാണ് ആലപ്പുഴ. ഇവിടെ സിപിഎമ്മിന്റെ കൊലക്കത്തിയ്‌ക്കിരയായത് ഒന്‍പതു സിപിഐക്കാരാണ്. ഏതാനും പേരെ പാര്‍ട്ടിക്കാര്‍ സ്മരിക്കാറുണ്ടെങ്കിലും ചിലര്‍ വിസ്മൃതിയില്‍ മറഞ്ഞു.

സിപിഐ നേതാവും എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയും വാളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്ന എ.പി. മോഹനനെ അമ്മയുടെ മുന്നിലിട്ട് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത് 1986 ജൂണ്‍ 26ന്. വീടുവളഞ്ഞ് സിപിഎമ്മുകാര്‍ അക്രമിക്കുകയായിരുന്നു. സിപിഎമ്മുകാര്‍ ഹാജരാക്കിയ മുഴുവന്‍ പ്രതികളെയും കോടതി ശിക്ഷിച്ചെങ്കിലും, സിപിഐ കൂടി പങ്കാളികളായ നായനാര്‍ സര്‍ക്കാര്‍ ഇവര്‍ക്ക് ശിക്ഷാ ഇളവു നല്‍കി വിട്ടയച്ചു.

വി.കെ. വിശ്വനാഥനെ സിപിഎമ്മുകാര്‍ കൊന്നത് 1974 ഡിസംബര്‍ 14നായിരുന്നു. മണ്ണഞ്ചേരി ബ്രാഞ്ച് സെക്രട്ടറി, കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്‍ നേതാവ്, സ്പിന്നിങ് മില്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മാനേജിങ് കമ്മിറ്റിയംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹത്തെ ബ്രാഞ്ച് എക്‌സിക്യൂട്ടീവ് യോഗവും കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് കൊന്നത്.

അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്കില്‍ പങ്കെടുക്കാതെ എഐടിയുസിയില്‍പ്പെട്ട കര്‍ഷക തൊഴിലാളികളെ പണിക്ക് അയച്ചതാണ് ഈ കൊടും ക്രൂരതയ്‌ക്ക് അവരെ പ്രേരിപ്പിച്ചത്.

ആലപ്പുഴ നഗരത്തില്‍ കൊട്ടാരപ്പാലത്തിന് സമീപമാണ് സിപിഐ പ്രവര്‍ത്തകനായ വിജയനെ സിപിഎമ്മുകാര്‍ അടിച്ചു കൊന്നത്. പോലീസുകാരുടെ കണ്‍മുന്നിലായിരുന്നു അക്രമം. വാരനാട് ഭാസ്‌ക്കരന്‍, ചെങ്ങന്നൂര്‍ എന്‍.ടി. തോമസ്, പി.പി. രഘുവപ്പന്‍ കൈനകരി, വാസു, കല്ലന്‍ ശിവന്‍, പാവൂക്കര ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് സിപിഎം കൊലക്കത്തിക്കിരയായത്.

ആലപ്പുഴ ജില്ലയിലുടനീളം ജനജാഗ്രതാ യാത്രയുമായി നീങ്ങുമ്പോള്‍ സ്വീകരിക്കാന്‍ സിപിഎം നേതാക്കന്മാര്‍ എത്തിയാല്‍, അവര്‍ അണിയിക്കുന്ന രക്തഹാരങ്ങളില്‍, അവര്‍ കൊന്നിട്ട സിപിഐക്കാരുടെ രക്തംപുരണ്ടിട്ടുണ്ടെന്ന് കാനം ഓര്‍ക്കുമോ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.