Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നിയുക്ത ശബരിമല മേല്‍ശാന്തിക്ക് സ്വീകരണം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 09:56 pm IST
in Palakkad

പട്ടാമ്പി: കൊപ്പം കരിങ്ങനാട് ശ്രീ വിളങ്ങോട്ടകാവ് ഗോവിന്ദാപുരം ക്ഷേത്രം തന്ത്രിയും നിയുക്ത ശബരിമല മേല്‍ശാന്തിയുമായ എ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ശ്രീ വിളങ്ങോട്ടുകാവ് ഭഗവതി ക്ഷേത്ര സന്നിധിയില്‍ സ്വീകരണം നല്‍കി. കരിങ്ങനാട് കണ്ടില്‍ നിന്നും പഞ്ചവാദ്യം, 108 താലം, മുത്തുകുട, ഇടക്ക നാഥം, ശഖ്, കുത്തുവിളക്ക്, എന്നിവയുടെ അകമ്പടിയോടെയാണ് ക്ഷേത്രം ട്രസ്റ്റി ചുമരംകണ്ടത്ത് മന ചിത്രഭാനു നമ്പൂതിരി പൂര്‍ണ്ണ കുംഭം നല്‍കി. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി.എം.രാജേഷ് തുളസിമാല അണിയിച്ചു. ഘോഷയാത്രയോടെ ശ്രീവിളങ്ങോട്ടുകാവ് ഭഗവതി ക്ഷേത്ര സന്നിധിയിലെക്ക് നൂറുകണക്ക് ഭക്തരുടെ അകമ്പടിയോടെ ആനയിച്ചു. ക്ഷേത്രം ഭാരവാഹികളായ എന്‍. കറുപ്പന്‍, കെ.വി.ഗംഗാധരന്‍, പ്രഭാകരന്‍ നായര്‍,വിജയന്‍, ബാബു, എ.ടി.ഉണ്ണികൃഷ്ണന്‍, സി.കെ.ഉണ്ണികൃഷ്ണന്‍, ടി.കെ.ബേബി, പി.എം.സന്തോഷ്, പി.എം.രാമനുണ്ണി നമ്പൂതിരി, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നിയുക്ത മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന്‍, നമ്പൂതിരി, അനുഗ്രഹ പ്രഭഷണം നടത്തി.

കൊല്ലങ്കോട്: എ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് കൊല്ലങ്കോട് പുലിക്കോട് അയ്യപ്പന്‍ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുനമ്പൂതിരി മാനേജര്‍ വരദരാജന്‍ വെങ്ങുനാട് രാജ വംശത്തെ പ്രതിനിധീകരിച്ച് കൃഷ്ണന്‍കുട്ടി മേനോന്‍ ദക്ഷിണ സമര്‍പ്പണം നടത്തി ക്ഷേത്രം കമ്മറ്റി ഭാരവാഹികളായ രക്ഷാധികാരി കോതാണ്ടത്ത് ഗംഗാധരമേനോന്‍ ഉപഹാരം സമര്‍പ്പിച്ചു.വിദ്യാധരമേനോന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ കാമ്പ്രത്ത് ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. സി. എസ്.രവി മുരുകേശന്‍ കൃഷ്ണന്‍കുട്ടി ആറാട്ട് കമ്മറ്റി മുകുന്ദന്‍ മേനോന്‍ അനില്‍ ബാബു കെ രാജഗോപാല്‍ ഡോ.വിദ്യാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പനങ്ങാട്ടി മോഹനന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോട് നിയുക്ത ശബരിമല മേല്‍ശാന്തിയെ സ്വീകരിച്ചത്. തുടര്‍ന്നു നടന്ന ചടങ്ങില്‍ പൊന്നാട അണിയിച്ചു.

എലവഞ്ചേരി: കരിങ്കുളം പടിഞ്ഞാമുറിദേശങ്ങളുടെ സുയുക്ത ആഭിമുഖ്യത്തില്‍ ദേശ മന്ദിരത്തില്‍ വെച്ച് നിയുക്ത ശബരിമല മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് താലപ്പൊലി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നിറ കുംഭത്തോടെ സ്വീകരണം നല്‍കി.ദേശ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ പൊന്നാടയിട്ട് ആദരിച്ചു. ദേശങ്ങള്‍ക്ക് വേണ്ടി രാമകൃഷ്ണന്‍, ടി.കെ.കൃഷ്ണന്‍കുട്ടി, കെ.സുബ്രഹ്മണ്യന്‍, എം.വിജയകുമാര്‍, എം.ശശി, പി.സ്വാമിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശവക ഉപഹാരവും സമര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.